ജസ്‌വിന്‍ ബേബി അതിരൂപതയിലെ പ്രതിഭ
കോട്ടയം: സീറോ മലബാര്‍ വേദപാഠ കമ്മീഷന്‍ പ്ലസ്‌ടൂ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാക്കനാട്ട് സംഘടിപ്പിച്ച വിശ്വാസ പരിശീലന പ്രതിഭാ സംഗമത്തില്‍ ഫൈനലിസ്റ്റാവുകയും കോട്ടയം അതിരൂപതയിലെ പ്രതിഭയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജസ്‌വിന്‍ ബേബി പള്ളിപ്പുറത്ത്. പെരിക്കല്ലൂര്‍
എസ്.എച്ച്.മൗണ്ട് സ്‌കൂളില്‍ മെറിറ്റ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തി
കോട്ടയം: എസ്.എച്ച് മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഒരു ലക്ഷം രൂപയുടെ മെറിറ്റ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തി. ഈ തുകയുടെ പലിശ ഉപയോഗിച്ച് ഓരോ വര്‍ഷവും ഒരു ക്ലാസ്സിലെ ഒരു കുട്ടിക്കുവീതം സ്‌കോളര്‍ഷിപ് നല്‍കുന്നതാണ്. ഉഴവൂര്‍
മികച്ച നടനായി തെരഞ്ഞെടുപ്പെട്ടു
കോട്ടയം: ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജ്യോതിഷ് ലൂക്കോസ് മുണ്ടയ്‌ക്കല്‍. കൈപ്പുഴ ഇടവക മുണ്ടയ്‌ക്കല്‍ ലൂക്കോസ്-ജെസ്സി ദമ്പതികളുടെ മകനായ ജ്യോതിഷിന്
സോജന്‍ സംസ്ഥാന സ്‌കൂള്‍ ടീം പരിശീലകന്‍
കോട്ടയം: മദ്ധ്യപ്രദേശില്‍ വച്ച് നടന്ന അഖിലേന്ത്യാ തയ്‌ക്ക്വോണ്ടോ മത്സരത്തില്‍ പങ്കെടുത്ത കേരളാ സ്‌കൂള്‍സ് തയ്‌ക്ക്വോണ്ടോ ടീമിന്റെ പരിശീലകന്‍ കെ.സി. സോജന്‍. കോട്ടയം ജില്ല തയ്‌ക്ക്വോണ്ടോ അസോസിയേഷന്‍ സെക്രട്ടറിയും കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം നല്‍കുന്നു
റോം: കത്തോലിക്കാ സഭയുടെ രാജകുമാരനായി ഉയര്‍ത്തപ്പെടുന്ന മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ത്യന്‍ പ്രീസ്റ്റ്‌സ് സിസ്റ്റേഴ്‌സ് ആന്റ് ബ്രദേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്
മാലക്കല്ല്: മാവേലില്‍ ജോണ്‍
മാലക്കല്ല്: മാവേലില്‍ ജോണ്‍ (54) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച (02/02/12) ഉച്ചകഴിഞ്ഞ് മൂന്നിന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയല്‍. ഭാര്യ: പയ്യാവൂര്‍ ആത്മതടത്തില്‍ കുടുംബാംഗം വല്‍സ (ഇറ്റലി). മക്കള്‍: ജോബിന്‍ (മംഗലാപുരം), ജെറിന്‍, മെറിന്‍ (ഇരുവരും ഇറ്റലി), ജെഫിന്‍ (ഭോപ്പാല്‍, സാഗര്‍ സെമിനാരി
അലക്‌സ്‌നഗര്‍: മാമ്പുഴയ്‌ക്കല്‍ ത്രേസ്യ
അലക്‌സ് നഗര്‍: പരേതനായ മാമ്പുഴയ്‌ക്കല്‍ മാണിയുടെ ഭാര്യ മറ്റക്കര കല്ലിടുക്കില്‍ കുടുംബാംഗം ത്രേസ്യ (82) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച ( 01/02/12) ഉച്ചകഴിഞ്ഞ് മൂന്നിന് അലക്‌സ് നഗര്‍ സെന്റ് ജോസഫ് പള്ളിയില്‍. മക്കള്‍: മത്തായി, തോമസ് (അധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍, പയ്യാവൂര്‍), ജോസഫ്
കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളിന്റെ വാര്‍ഷികം ഫെബ്രുവരി പത്തിന്
കണ്ണങ്കര: സെന്റ് മാത്യൂസ് ഹൈസ്‌കൂളിന്റെ 60-ാം വാര്‍ഷികം ഫെബ്രുവരി 10-ന് രാവിലെ 10.15-ന് സെന്റ് സേവ്യേഴ്‌സ് പാരിഷ് ഹാളില്‍ നടത്തപ്പെടുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കന്നുവെട്ടിയേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറും പൂര്‍വവിദ്യാര്‍ത്ഥിയുമായ സി.എം. ഷാനവാസ്
മടമ്പം പി.കെ.എം. കോളജില്‍ ദേശീയ കോണ്‍ഫറന്‍സ്
കണ്ണൂര്‍: മടമ്പം പി.കെ.എം. കോളജ് ഓഫ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ശാസ്‌ത്ര വിദ്യാഭ്യാസത്തിലെ പുതിയമാനങ്ങളെക്കുറിച്ച് ഫെബ്രുവരി 2, 3 തീയതികളില്‍ യു.ജി.സി.യുടെ ധനസഹായത്തോടെ ദ്വിദന ദേശീയ കോണ്‍ഫറന്‍സ് നടത്തുന്നു.
ശ്രീപുരം ബിഷപ് ഹൗസ് സെമിനാര്‍ ഹാളിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്
ഫ്‌ളോറിഡ: നരിച്ചിറയില്‍ തോമസ്
ഫ്‌ളോറിഡ: കൈപ്പുഴ സ്വദേശി തോമസ് നരിച്ചിറയില്‍ (88) ഫ്‌ളോറിഡായിലെ താമ്പായില്‍ ജനുവരി 31 ന് നിര്യാതനായി. പുന്നത്തുറ വയലില്‍ കുടുംബാംഗമായ അന്നക്കുട്ടിയാണ് ഭാര്യ. മക്കള്‍: ത്രേസ്യാക്കുട്ടി വെട്ടത്തുകണ്ടത്തില്‍ (ഷിക്കാഗോ), മേരി ചെരിവുപറമ്പില്‍ (അറ്റ്‌ലാന്റാ), സെലിന്‍ കുശക്കുഴിയില്‍ (ഷിക്കാഗോ), ലീല കാവില്‍ (താമ്പാ), വത്സ കുളത്തില്‍കരോട്ട്
കൈപ്പുഴ പള്ളിയുടെ ദ്വിശതാബ്‌ദി ആഘോഷങ്ങള്‍ തുടങ്ങി
കൈപ്പുഴ: വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുകയും, സന്യാസസ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സാമൂഹ്യപ്രതിബദ്ധതയുള്ള നേതാക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്‌ത കൈപ്പുഴ ഇടവക അപൂര്‍വവും അഭിമാനകരവുമായ ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍
ഷിക്കാഗോയില്‍ ഫാമിലി നൈറ്റ് വര്‍ണാഭമായി
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി വിമന്‍ഫോറം സംഘടിപ്പിച്ച ഫാമിലി നൈറ്റ് വര്‍ണാഭമായി. ജനുവരി 28 ശനിയാഴ്‌ച ഷിക്കാഗോയില്‍ ലോണ്‍ ട്രി മാനര്‍ ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷപരിപാടികള്‍ നടത്തിയത്. വിമന്‍സ്‌ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടികള്‍
ഒര്‍ലാന്‍ഡോ കണ്‍വന്‍ഷന്‍; സാന്‍ഹൊസെയില്‍ കിക്കോഫ് ആവേശകരമായി
സാന്‍ഹൊസെ (കാലിഫോര്‍ണിയ): കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ ഒര്‍ലാന്‍ഡോയില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ സാന്‍ഹൊസെയിലെ കാലിഫോര്‍ണിയയിലെ കിക്കോഫ് ജനുവരി 29 ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്കുശേഷം സാന്‍ഹൊസെ സെന്റ് മേരിസ് മിഷനില്‍ വച്ചു നടത്തപ്പെട്ടു. കെ.സി.സി.എന്‍.എ
ലേഖന മത്സരത്തില്‍ രണ്ടാം സമ്മാനം നേടി
കോട്ടയം: മാനന്തവാടി രൂപതയിലെ മൂലങ്കാവ് സെന്റ് ജൂഡ്‌സ് പള്ളിയിലെ ചെറുപുഷ്‌പ മിഷന്‍ലീഗ് അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ലേഖന മത്സരത്തില്‍ റെജി തോമസ് കുന്നൂപ്പറമ്പില്‍ രണ്ടാം സമ്മാനം നേടി. `ആധുനിക ലോകത്തില്‍ പ്രേഷിത പ്രവര്‍ത്തനം’ എന്നതായിരുന്നു വിഷയം. ഉഴവൂര്‍ ഒ.എല്‍.എല്‍.
ഷിക്കാഗോ സെന്റ് മേരീസില്‍ രക്തദാനം സംഘടിപ്പിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ മെന്‍സ് മിനിസ്‌ട്രിയുടെയും, വിമണ്‍സ് മിനിസ്‌ട്രിയുടെയും നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പ് വന്‍ വിജയമായി വളരെയധികം ആളുകള്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.







