Browsing Category

KCWA

59 posts

ഡല്‍ഹിയില്‍ ‘ELORA 2026’ സംഘടിപ്പിച്ചു

ഡല്‍ഹി: ഡല്‍ഹി ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (DKCWA) നേതൃത്വത്തില്‍ ‘ELORA 2026’ വസന്ത് കുഞ്ചിലെ നിര്‍മല്‍ ജ്യോതി കോണ്‍വെന്റില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2ന്…

മാര്‍.തോമസ് ആനിമൂട്ടില്‍ പിതാവിന് സ്വീകരണം നല്‍കി

ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ KCC, KCWA, KCYL എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍  മാര്‍.തോമസ് ആനിമൂട്ടില്‍ പിതാവിന് സ്വീകരണം നല്‍കി . വിവിധ സംഘടനാ ഭാരവാഹികളും…

കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന വാര്‍ഷികവും മത്സരങ്ങളും നടത്തി

മാറിക: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോനയുടെ വാര്‍ഷികവും ഫൊറോനതല മത്സരങ്ങളും മാറിക സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടത്തി. സഭാസമുദായ ക്വിസ സുറിയാനി പാട്ട്, മിമിക്രി,…

വൈദീകരെ ആദരിച്ചു

കിടങ്ങൂര്‍ ഫൊറോന K.C.W.A വിയാനി തിരുനാളിനോടനുബന്ധിച്ചു ചേര്‍പ്പുങ്കല്‍ പള്ളിയില്‍ സംഘടിപ്പിച്ച വൈദിക ആദരവില്‍ പങ്കെടുത്ത വൈദികരും പങ്കെടുത്തവരും  

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ്

പേരൂര്‍: കെ.സി.ഡബ്ള്യു.എ. പേരൂര്‍ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ മാസയോഗത്തിന്‍്റെ സഹകരണത്തോടെ ഡോ. ഗംഗാധരന്‍്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് പേരൂര്‍ വെള്ളാപ്പള്ളി…

സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു

പയസ്മൗണ്ട് ഇടവകയിലെ വിശ്വാസപരിശീലന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ തയ്യാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി ഇടവക വികാരി…

കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം

ഏറ്റുമാനൂര്‍: കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടന്നു. സമ്മേളനത്തില്‍ ഫൊറോന പ്രസിഡന്‍്റ് മിനി…

കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന ഗ്രാന്‍്റ് പേരന്‍സ് ഡേ നടത്തി

മള്ളൂശേരി: കെ.സി.ഡബ്ള്യ.എ ഇടയ്ക്കാട്ട് ഫൊറോനതല ഗ്രാന്‍്റ് പേരന്‍സ് ഡേ മള്ളൂശ്ശേരി സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് ആഘോഷിച്ചു. ഇടക്കാട്ട് ഫൊറോന വികാരി…

സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു

ഈ വര്‍ഷത്തെ S.S.L.C., +2 പരീക്ഷയില്‍ ഇടവകയില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പൂഴിക്കോല്‍ കെ.സി. ഡബ്ല്യു. എ . യൂണിറ്റ് നല്‍കി…

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോനയിലെ കൂടല്ലൂര്‍ യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഏകദിനധ്യാനം…
error: Content is protected !!