വെള്ളുര്‍: മംഗലത്ത് ഏബ്രാഹം ജോസ് (79) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് കിഴക്കേ നട്ടാശേരി തിരുകുടുംബ ദൈവാലയത്തില്‍. മൃതദേഹം ഞായറാഴ്ച രാവിലെ 11 മുതല്‍ പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.