Bride

List as on 18th October, 2026

3248
ബി.എസ്‌സി. നഴ്‌സിംഗ്‌ കഴിഞ്ഞ്‌ യു.കെയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 9446204270 WhatsApp
+91 8330804270


3249
പത്താംക്ലാസ്‌വരെ പഠിച്ച ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 8281241094


3250
M.Sc. Dialysis കഴിഞ്ഞ്‌ നാട്ടില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 175) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447355455


3251
Knanaya Malankara Catholic parents seeking proposals for their son (29, 177) born and brought up outside Kerala. He completed his Bachelor’s and Post-Graduate studies in Canada. Currently working in Toronto, at present he is in Kerala for short vacation. Expecting proposals from parents of well educated professional, family oriented and God fearing girls from Knanaya Catholic community.
Ph: 6235066973, 9037650751


3252
Knanaya Catholic parents invite proposals for their son (26, 5’8”). He holds a B.S. degree in Biology and is currently working while awaiting admission for higher studies. Born and raised in the United States, he is seeking an alliance from Knanaya Catholic girls, preferably residing in the USA, Canada, Europe, or Australia. The girl should be from a good, family-oriented, and God fearing family.
Ph: +1 40 4509 3000
+1 770 559 5727


3253
ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ യു.കെ.യില്‍ Chef ആയി ജോലി ചെയ്യുന്ന, ഫാമിലി വിസയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്ന്‌ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9961273859, WhatsApp: +447733940728


3254
M.Com. കഴിഞ്ഞ്‌ ഷാര്‍ജയില്‍ ഒരു കമ്പനിയില്‍ ഫിനാന്‍സ്‌ ഓഫീസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഷാര്‍ജ, ദുബായ്‌, അബുദാബി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നതോ, ജോലി സാധ്യതയുള്ളതുമായ യുവതികള്‍ക്ക്‌ മുന്‍ഗണന. യുവാവ്‌ ഡിസംബറില്‍ നാട്ടില്‍ വരുന്നുണ്ട്‌.
Ph: 9495678295, 9496532232


List as on 4th October, 2026

3235
B.Sc ഹോട്ടല്‍ മാനേജ്‌മെന്റ്‌ പാസായി സൗത്ത്‌ ആഫ്രിക്കയില്‍ കമ്പനി മാനേജരായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 171) സ്വദേശത്തോ വിദേശത്തോ ജോലിയുള്ള സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8056255813, 9790884106


3236
ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങ്‌ കഴിഞ്ഞ്‌ ഇപ്പോള്‍ ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 160) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസം, സാമ്പത്തികം പ്രശ്‌നമില്ല. യുവാവ്‌ ഒക്‌ടോബറില്‍ ലീവിനു നാട്ടില്‍ വരും.
Ph: 09447565919, 07012328510


3237
സഭാപരമായും നിയമപരമായും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതും 5 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ ഇറ്റലിയില്‍ പഠിച്ച്‌ ഡിപ്ലോമ എടുത്ത്‌ റോമില്‍ ഒരു 4 സ്റ്റാര്‍ ഹോട്ടലില്‍ 12 വര്‍ഷമായി സ്ഥിരം ജോലി ചെയ്യുന്നതും അല്‌പം സംസാരതടസ്സമുള്ളതുമായ (വിക്ക്‌) ക്‌നാനായ കത്തോലിക്ക യുവാവിന്‌ (37, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡിമാന്റ്‌ ഒന്നും ഇല്ല. വിധവകളേയും പുനര്‍വിവാഹക്കാരേയും പരിഗണിക്കുന്നതാണ്‌. ഫാമിലി വിസ ഉണ്ട്‌.
Ph: 9496541335, 9946922196


3238
മാള്‍ട്ടയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പ്രിന്റിംഗ്‌ പ്രസ്സില്‍ Store Incharge ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 172, BA) സ്വസമുദായത്തില്‍പ്പെട്ട ഇടത്തരം കുടുംബത്തിലെ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ അവധിക്ക്‌ നാട്ടില്‍ വരുന്നതാണ്‌.
Ph: 9950088808, 9746115444, +35699092319


3239
MRF ല്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (38, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9249806846, 7034484183


3240
Hotel Management (3 years) കഴിഞ്ഞ്‌ Abu Dhabi യില്‍ Etihad Emirates യില്‍ Food and Beverage Manager ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9400134099, 8547022983


3241
B.Sc Nursing കഴിഞ്ഞ്‌ അബുദാബിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 172, OET പാസ്സായി ന്യൂസിലാന്‍ഡ്‌ പ്രോസസിംഗ്‌ നടന്നുകൊണ്ടിരിക്കുന്നു) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9496559462, 6238112895


3242
B.Sc Hotel Management Course കഴിഞ്ഞ്‌ യു. കെ. യില്‍ പ്രമുഖ ഹോട്ടലില്‍ Chef ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 175) സ്വസമുദായത്തില്‍പ്പെട്ട നഴ്‌സുമാരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ജനുവരി ആദ്യം നാട്ടില്‍ വരും.
Ph: 8301889633, 9495509202


3243
MSW കഴിഞ്ഞ്‌ ഓസ്‌ട്രേലിയായില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: +919087209605
+917034119380 (WhatsApp)


3244
Delhi യില്‍ ജനിച്ച്‌ വളര്‍ന്ന്‌ ഡല്‍ഹിയില്‍ നിന്നും graduation കഴിഞ്ഞ ശേഷം കാനഡയില്‍ 2 വര്‍ഷം Post graduation കഴിഞ്ഞതും Canadian PR ലഭിച്ചിട്ടുള്ളതും അവിടെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ Quality control ല്‍ മാനേജരായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 166) കേരളത്തിന്‌ പുറത്ത്‌ വളര്‍ന്നതോ കാനഡയില്‍ ജോലിയുള്ളതോ ആയ സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9818506987, 9971371919


3245
B.Com കഴിഞ്ഞ്‌ Fire and Safety കോഴ്‌സ്‌ പഠിച്ച്‌ സൗദിയില്‍ Ocean International Contracting Company യില്‍ Safety Manager ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 176) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ജോലിയുള്ളതോ പഠനം കഴിഞ്ഞ്‌ നാട്ടില്‍ നില്‍ക്കുന്നതോ ആയ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495047694, 9947462290


3246
എം.ബി.എ (ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌) കഴിഞ്ഞ്‌ ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയില്‍ എച്ച്‌.ആര്‍. വിഭാഗത്തില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7982325179, 9810195846


3247
ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ യു.കെയില്‍ നാലു വര്‍ഷമായി മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്‌തുവരുന്ന, ഫാമിലി വിസയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ഒക്‌ടോബര്‍ അവസാനത്തോടെ നാട്ടില്‍ വരും.
Ph: 9048346199
+447845600554
+4917668639346, CM-60562


List as on 20th September, 2026

3227
Knanaya Catholic parents seeking proposals for their son (27, 167) born in Kuwait, brought up in USA from an young age. He has completed Master of Science in Accounting, currently working in the USA as a Senior Fund Accountant at a Fund Admin Firm. Expecting proposals from Knanaya Catholic girls who are well educated professionals, family oriented and God fearing, with a similar upbringing.
Ph: 1-832-561-9982, 1-832-597-6882 (USA WhatsApp)


3228
ചെന്നൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 160) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ഉള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495374085, 9400181797


3229
Knanaya Catholic parents seeking proposals for their son (28, 165) born and brought up outside Kerala and settled in Bangalore. He has completed B.Tech in Computer Science and is working in a Multi National company in Bangalore. We seek proposals from parents of professionally qualified girls of the same community.
Ph: 7259019962, 9886129819


3230
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും സൗദി അറേബ്യയില്‍ ജോലിയുള്ളതുമായ ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക പുരുഷന്‌ (55, 171, B-Tech (Electrical)) സ്വസമുദായത്തില്‍പ്പെട്ട സ്‌ത്രീകളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബാധ്യതകള്‍ ഇല്ല.
Ph: 9447672396, +966535686558 (WhatsApp) CM – 61171


3231
B.Sc. Radiology കഴിഞ്ഞ്‌ കാരിത്താസ്‌ ഹോസ്‌പിറ്റലില്‍ Radiographer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9846248393, 9961192442


3232
ലോജിസ്റ്റിക്‌ മേഖലയില്‍ ജോലി ചെയ്യുന്ന B.Com കാരനായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495395894, 9446202993


3233
B.Sc ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ അബുദാബിയില്‍ ഷെയ്‌ക്ക്‌ പാലസില്‍ പ്രൈവറ്റ്‌ ഷെഫായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 168) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9995757419, 9645361834


3234
എറണാകുളം ഇന്‍ഫോപാര്‍ക്കില്‍ ഒരു MNC ല്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (Jan. 1999, 171) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446147183


List as on 6 th September, 2026

3221
MBA കഴിഞ്ഞ്‌ നാട്ടില്‍ പ്രമുഖ സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 164) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8943123899 , 9495772339


3222
LLB കഴിഞ്ഞ്‌ കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി പ്രാക്‌ടീസ്‌ ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 167) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9446610928 , 9400793087
CM-57232


3223
ഓട്ടോ മൊബൈല്‍ 3 വര്‍ഷ ഡിപ്ലോമ കഴിഞ്ഞ്‌ ദുബായില്‍ Mechanic and Forklift Operator ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9447910060, 8527783457


3224
B.Tech (Petroleum Engg. with NEBOSH and PET) കഴിഞ്ഞ്‌ നാട്ടില്‍ സ്വന്തമായി രണ്ടു മെഡിക്കല്‍ ഷോപ്പ്‌ നടത്തികൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 176) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ (B.Pharm/B.Sc Nursing) ഉള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446120683, 8547805492


3225
കേരളത്തില്‍ Computer Science ല്‍ B.Tech കഴിഞ്ഞ്‌ കാനഡയില്‍ Post Graduate Diploma കഴിഞ്ഞ്‌ അവിടെ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക്‌ മുന്‍ഗണന.
Ph: 9896885077, 9996078061


3226
കുവൈറ്റില്‍ ജനിച്ചു വളര്‍ന്ന്‌ നാട്ടില്‍ നിന്നും B.Com കഴിഞ്ഞ്‌ കാനഡയില്‍ Professional Accounting Program പാസ്സായി അക്കൗണ്ടന്റായി P.R ഓടുകൂടി ജോലി ചെയ്യുന്നതും അവധിക്ക്‌ നാട്ടില്‍ വന്നിട്ടുള്ളതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 176) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9539587467, 7034242699


List as on 23 rd August, 2026

3208
B.Sc ഹോട്ടല്‍ മാനേജ്‌മെന്റിനു ശേഷം ഗള്‍ഫില്‍ 2 വര്‍ഷം ജോലി ചെയ്‌തതും ഇപ്പോള്‍ സ്വന്തമായി ബിസിനസ്സ്‌ ചെയ്യുന്നതും വിദേശത്ത്‌ ജോലിയ്‌ക്ക്‌ നോക്കുന്നതുമായ ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9526773197, 9778436653


3209
നിയമപരമായും സഭാപരമായും വിവാഹബന്ധം വേര്‍പ്പെടുത്തിയതും അബുദാബിയില്‍ Instrument Technician ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 176) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +971547344357 (WhatApp only)


3210
ദുബായില്‍ AC Mechanic ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9072583867, +971528931552


3211
Diploma electrical കഴിഞ്ഞ്‌ ചെന്നൈയില്‍ ഒരു കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9645071956, 9496161491


3212
എയ്‌ഡഡ്‌ കോളജില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 167) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9995918431, 8129220229


3213
Air Conditioner Supervisor ആയി അബുദാബിയില്‍ ജോലി ചെയ്യുന്ന ഫാമിലി വിസായുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (281/2, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9656513507, 9495313507


3214
Hotel Management Diploma കഴിഞ്ഞ്‌ സൗദി അറേബ്യയായില്‍ Chef ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 176) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446956814


3215
പ്രീഡിഗ്രി പാസ്സായതും കേരളത്തിലെ പ്രമുഖ പ്രൈവറ്റ്‌ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമല്ല. ഡിമാന്‍ഡ്‌ ഇല്ല.
Ph: 8075525933, 8086676157


3216
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും സൗദി അറേബ്യയില്‍ ജോലിയുള്ളതുമായ ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക പുരുഷന്‌ (55, 171, B-Tech (Electrical)) സ്വസമുദായത്തില്‍പ്പെട്ട സ്‌ത്രീകളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബാധ്യതകള്‍ ഇല്ല.
Ph: 9495176703, +966535686558 (WhatsApp)
CM – 61171


3217
M.Com ഉം Sap ഉം കഴിഞ്ഞ്‌ Dubai -ല്‍ Accountant ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8921639133, 9496222511


3218
ഇറ്റലിയില്‍ കെയററായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 175) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഫാമിലി വിസ ഉണ്ട്‌. ഡിമാന്റ്‌ ഇല്ല.
Ph: 7592967737, +393668930129 (Italy)


3219
Engineering കഴിഞ്ഞ്‌ ഗവ. സര്‍വീസില്‍ ജോലി ചെയ്യുന്ന (എഞ്ചിനീയര്‍ ആയിട്ടല്ല) ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 168) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9995307910


3220
Yamaha Motor Cycles ല്‍ Senior Service Technician ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 186) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8547518667, 9846186279


3221
Knanaya Catholic parents well settled in Australia invite proposals for their son (DOB Sept. 1998, 27, 176) born in Kerala. Completed B.Sc. (Hon) Diagnostic Radiography and Master specialisation in MRI. Working as a Radiographer with MRI specialisation in Australia. Educated in Australia from 10th standard onwards and speaks Malayalam very well. He is an Australian Citizen.
Ph: +61 413701411 (WhatsApp)


List as on 9 th August, 2026

3199
Knanaya Catholic parents settled in USA invite proposals for their son who is a US citizen (26, 171, DOB: August 2000). He completed his Masters in computer engineering and is currently working as an IT analyst for NYC state. Seeking alliances from qualified medical professionals, preferably nurses oblic computer engineer of same community.
Ph: +1 201-456-3426, +1-201-925-3402 , +91-9188085098


3200
Knanaya Catholic parents invite proposal for their son (10-7-1994, 170) born and raised in Delhi. Completed B.Tech in Chennai (EC). Currently working in MNC Mumbai. We are seeking a family oriented Knanaya Catholic girl.
Ph: 9953430904, 9818268551 CM-57401


3201
4 വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റു കഴിഞ്ഞ്‌ നാട്ടില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 181) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബാധ്യത ഇല്ലാത്ത പുനര്‍വിവാഹക്കാരെയും പരിഗണിക്കുന്നതാണ്‌.
Ph: 8848854093


3202
ഇറ്റലിയില്‍ കെയറര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +393935746588, 9447507765


3203
BCA കഴിഞ്ഞ്‌ ഇപ്പോള്‍ ബാംഗ്ലൂര്‍ Accenture IT കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 160) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 7907783970, 9496795315, 9496414927


3204
ITI, degree യും ഹോട്ടല്‍ മാനേജ്‌മെന്റും കഴിഞ്ഞ്‌ ദുബായില്‍ ഹോട്ടല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 179) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9400618777, 9495742798


3205
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പ്പെടുത്തിയതും ബാദ്ധ്യതകള്‍ ഇല്ലാത്തതും യു.കെ യില്‍ ഫാമിലി വിസയുള്ളതും കെയറര്‍ ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495188843, +447778050020 (U.K)


3206
എറണാകുളത്ത്‌ ഒരു പ്രമുഖ കമ്പനിയില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായി (CA) ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 8593097234


3207
B.Sc OT & AT കഴിഞ്ഞ്‌ 3 വര്‍ഷത്തിലധികമായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി ഹോസ്‌പിറ്റലില്‍ Anasthesia Technician ആയി ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ജോലിയുള്ള B.Sc Nurse-മാരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവിന്‌ യു.കെ ഗവണ്‍മെന്റിന്റെ HCPC Registration ഉണ്ട്‌.
Ph: 8129262029, 8547120299


List as on 26 th july, 2026

3188
+2 കഴിഞ്ഞ്‌ 12 വര്‍ഷം ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌തതും ഇപ്പോള്‍ മെഡിക്കല്‍ സെന്ററില്‍ House Keeping department-ല്‍ ജോലി ചെയ്യുന്നതുമായ ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (39, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പുനര്‍വിവാഹം പരിഗണിക്കുന്നതാണ്‌.
Ph: 9249806846, 7034484183


3189
ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ എറണാകുളത്ത്‌ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9961769366, 8921548243


3190
സൗദി റിയാദില്‍ ഒരു പ്രശസ്‌ത കമ്പനിയില്‍ Quality Controller Supervisor ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ജൂലൈയില്‍ ലീവിന്‌ നാട്ടില്‍ വരും.
Ph: 7907536409 (WhatsApp), 8921600627


3191
+2 കഴിഞ്ഞ്‌ ഇറ്റലിയില്‍ നഴ്‌സിംഗ്‌ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 167) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 393349831858, 9446223538


3192
B.Sc Nursing കഴിഞ്ഞ്‌ Ireland ല്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബി.എസ്‌.സി നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 6282997051


3193
+2 കഴിഞ്ഞ്‌ ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍ നിന്നും 3 വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയശേഷം പൂനൈയിലെ ബജാജ്‌ കമ്പനിയില്‍ പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ -കം- റോബോട്ടിക്‌ ഓപ്പറേറ്ററായി സ്ഥിരം ജോലിയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26) വിദേശത്തോ സ്വദേശത്തോ ജോലിയുള്ള സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495765964


3194
M.Com പാസ്സായതും നാട്ടില്‍ നല്ല നിലയില്‍ ബിസിനസ്സ്‌ നടത്തുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447957749, 9633042046


3195
M.Com കഴിഞ്ഞ്‌ സൗദിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ വരുന്ന ഡിസംബറില്‍ നാട്ടില്‍ വരും.
Ph: 9495064293, 9400841263


3196
ദന്തല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്‌ കഴിഞ്ഞ്‌ നാട്ടില്‍ സ്വന്തമായി ദന്തല്‍ ലാബ്‌ നടത്തുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9605188969, 8281239774


3197
നാട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ പഠിച്ച്‌ ജര്‍മ്മനിയില്‍ M.Tech (Mechatonic) കഴിഞ്ഞ്‌ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 160) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ജര്‍മ്മനിയില്‍ ഉള്ളവര്‍ക്കും ജര്‍മ്മന്‍ B2 Pass ആയി ജര്‍മ്മനിയിലേക്ക്‌ പോകാനിരിക്കുന്നവര്‍ക്കും മുന്‍ഗണന.
Ph: 9947339530, 8138868139


3198
B.Sc Nursing കഴിഞ്ഞ്‌ അബുദാബിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 172, OET പാസ്സായി ന്യൂസിലന്‍ഡ്‌ പ്രോസസിംഗ്‌ നടന്നുകൊണ്ടിരിക്കുന്നു) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8921046433, 6238112895


List as on 12 th july, 2026

3178
നാട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്‌ കഴിഞ്ഞ്‌ യു.കെ യില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യു.കെ യില്‍ ജോലിയുള്ളവര്‍ക്കു മുന്‍ഗണന.
Ph: 7034183573


3179
Mechanical Engineering നാട്ടില്‍ പഠിച്ചശേഷം Austria (Vienna) യില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 173) സ്വസമുദായത്തില്‍പ്പെട്ട B.Sc Nursing കഴിഞ്ഞ്‌ നാട്ടിലോ വിദേശത്തോ ജോലി ചെയ്യുന്ന യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +43 69917373269, +43 68184330292, +91 8590648903


3180
M.Pharm കഴിഞ്ഞ്‌ യു.കെയില്‍ OSPAP കഴിഞ്ഞ്‌ Registered Pharmacist ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 169) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447649528, +44 7775730777 U.K


3181
Knanaya Catholic parents (middle class family) invite proposals for their son (27, 183) born and raised in Delhi, completed his B.Tech. in Bangalore and M. Engg. in Germany. Currently working as a Power Grid Engineer in a German public municipality company. We seek proposals from parents of professionally qualified girls. Preference will be given to girls born and raised in north India and working in Germany.
Ph: +91 8826680365


3182
എഞ്ചിനീയറിംഗ്‌ (ഡിഗ്രി) കഴിഞ്ഞ്‌ (E&I) ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ Regional Head (South
India) ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9645605103, 8606156045


3183
Knanaya Catholic parents invite proposals for their son (Born September 1998/ 27, 5’10”). Raised in California, USA, he follows traditional Indian cultural values with anAmerican upbringing and is fluent in Malayalam. He is well-settled in California, working as a Radiographer and Clinical Preceptor at Kaiser Permanent. We are seeking a family oriented Knanaya Catholic girl, preferably from the medical field or health care profession.
Ph: +1 )408) 391-5781, +1 (408) 439-7320


3184
B.Tech (Mechanic Engg.) കഴിഞ്ഞ്‌ ഒമാനില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 173) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8281310104


3185
BHM കഴിഞ്ഞ്‌ ഇപ്പോള്‍ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 166) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8891471851, 7909207070


3186
B.Com, D.E.L.D ഉം കഴിഞ്ഞ്‌ ഇപ്പോള്‍ Bangalore Credit B Banking Company ല്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 164) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9747702612, 8281223023, CM-58965


3187
നിയമപരമായും സഭാപരമായും വിവാഹബന്ധം വേര്‍പ്പെടുത്തിയതും അബുദാബിയില്‍ Instrument Technician ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 176) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8281891631, 8136900876 0097 1502733932 (WhatsApp only)


List as on 28 th june, 2026

3167
Newzealand ല്‍ PR ഓടുകൂടി Government City Council ല്‍ Electrical Engineer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 8078193798,
+64 27 381 8099


3168
B.Com കഴിഞ്ഞ്‌ എറണാകുളത്ത്‌ Accountant ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 168) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495187503
8921331794


3169
ഇറ്റലിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9605260987
9847473628


3170
കേരളത്തില്‍ +2 കഴിഞ്ഞ്‌ Australia യില്‍ Nursing പൂര്‍ത്തിയാക്കി, അവിടെ സിറ്റിസണ്‍ഷിപ്പ്‌ കിട്ടി, നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 172) സ്വസമുദായത്തില്‍ പ്പെട്ടതും മെഡിക്കല്‍ ഫീല്‍ഡില്‍ സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്നതുമായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 9656571108
+91 9048633398


3171
U.K യില്‍ സീനിയര്‍ കെയററായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 175) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8593035338
9895614246 (WhatsApp)


3172
B.Sc Hotel Management കഴിഞ്ഞ്‌ U.K യില്‍ സ്റ്റാര്‍ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 175) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446604941
8547598526


3173
Air Conditioner Supervisor ആയി അബുദാബിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (281/2, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9656513507
9495313507


3174
Bachelors in Media Design പഠിച്ച്‌ യു.കെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന യു.കെ. സിറ്റിസണ്‍ഷിപ്പുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 6′ 5”) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ
യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8848523838
0044-7584040306


3175
Chennai ല്‍ Anaesthesia Technician കോഴ്‌സ്‌ കഴിഞ്ഞ്‌ കാരിത്താസ്‌ ഹോസ്‌പിറ്റലില്‍ Anaesthesia Technician ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 167) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9846991896, 9645965982


3176
പ്രീഡിഗ്രി പാസ്സായതും കേരളത്തിലെ പ്രമുഖ പ്രൈവറ്റ്‌ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന തുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമല്ല. മറ്റ്‌ ഡിമാന്റുകളും ഇല്ല.
Ph: 8075525933, 8086676157


3177
Knanaya Catholic parents settled in the UK invite proposals for their son (27 years, 170 cm), who was brought up in the UK. He is a graduate in Finance and Accounting and is
currently working as a Risk Analyst. They are seeking a suitable alliance from professionally qualified girls from the same community. Preference will be given to those residing in the UK.
Ph: +447944731890
+447903298305


List as on 14th june, 2026

3157
Knanaya Catholic parents settled in USA invite proposals for their son, born in Europe and brought up in US, (DOB May, 1998) (28, 5′ 10”). Completed Engineering degree in the US and working as an Engineer in one of the reputed companies in North Carolina. Seeking alliance from professionally qualified girls of the same community. Prefer nurses if outside the US.
Ph: +1 7062551918
+1 7062960454


3158
B.Sc Hotel Management കഴിഞ്ഞ്‌ Germany യില്‍ Chef ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9544692909
8157047319


3159
+2 കഴിഞ്ഞ്‌ സര്‍ക്കാര്‍ ITI യില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ (COPA) കോഴ്‌സ്‌ പാസ്സായി എറണാകുളത്തുള്ള സ്വകാര്യ കോളജില്‍ ഐ.ടി അസിസ്റ്റന്റായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 163) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ശാരീരിക വൈകല്യമുള്ളവരെയും പരിഗണിക്കും.
Ph: 9947708336
9497226870


3160
ഓട്ടോ മൊബൈല്‍ 3 വര്‍ഷ ഡിപ്ലോമ കഴിഞ്ഞ്‌ ഷാര്‍ജയില്‍ Mechanic and Fork Lift Operator ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9447910060
8848659128
8527783457


3161
Knanaya Catholic parents seeking proposals for their son (27, 167) born in Kuwait, brought up in USA from an young age. He has completed Master of Science in Accounting, currently working in the USA as a Senior Fund Accountant at a Fund Admin Firm. Expecting proposals from Knanaya Catholic girls who are well educated professionals, family oriented and God fearing, with a similar upbringing.
Ph: 1-832-561-9982
1-832-597-6882


3162
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ബി.ടെക്‌ പാസായി ശേഷം യു.കെ യില്‍ Masters in Mechanical Engineering with Management course കഴിഞ്ഞ്‌ Caterpillar എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 183) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്തുള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 8289953852
8289819852


3163
ഒമാനില്‍ ഓയില്‍ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9995757419
9645361834


3164
കേരളത്തില്‍ Computer Science യില്‍ B.Tech കഴിഞ്ഞ്‌ കാനഡയില്‍ Post graduate Diploma കഴിഞ്ഞ്‌ അവിടെ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 172) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9896885077
9996078061


3165
ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ അബുദാബിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8281241094


3166
Pharm D കഴിഞ്ഞ്‌ ബാംഗ്ലൂര്‍ ഉള്ള പ്രമുഖ കമ്പനിയിലെ (Medical Research) കേരളത്തില്‍ Medical Science Liaison Manager ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (261/2, 168) സ്വസമുദായത്തില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9446226168
9497683978


List as on 31th May, 2026

3145
നാട്ടില്‍ കമ്പനിയുടെ സെയ്‌ല്‍സ്‌ മാന്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8089188033, 7736278565


3146
12 വര്‍ഷം ഇലക്‌ട്രീഷ്യന്‍ ജോലി ചെയ്‌തതും ഇപ്പോള്‍ മെഡിക്കല്‍ സെന്ററില്‍ ‘Housekeeping Department (Waste Management, Cleaning) ല്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (38, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പുനര്‍വിവാഹം പരിഗണിക്കുന്നതാണ്‌.
Ph: 7034484183, 9249806846


3147
ITI Mechanic കഴിഞ്ഞ്‌ ദുബായില്‍ Mechanic operator ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 160) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9072195280
8606355667


3148
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും എം.എസ്‌.ഡബ്ല്യു പാസ്സായി ന്യൂസിലാന്‍ഡില്‍ മെന്റല്‍ ഹെല്‍ത്ത്‌ സപ്പോര്‍ട്ട്‌ വര്‍ക്കറായി ജോലി ചെയ്യുന്ന, ഭാര്യ മരിച്ചു പോയ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (37, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9567145202
+61412271980
+642102606682


3149
Knanaya Catholic parents well settled in Australia, invite proposals for their son Australian and Irish citizenship (27, 176, Fair). BSE (Hon) diagnostic Radiography and PG in computer. Working as a Radiographer with MRI specialisation.
Ph: +61413701441 (WhatsApp)


3150
B.Tech (Chemical Engg.) കഴിഞ്ഞ്‌ കാനഡയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ഇപ്പോള്‍ നാട്ടില്‍ അവധിക്ക്‌ വന്നിട്ടുണ്ട്‌.
Ph: 6238077394


3151
നാട്ടില്‍ BCA കഴിഞ്ഞ്‌ കാനഡയില്‍ ക്ലൗഡ്‌ കമ്പ്യൂട്ടിംഗ്‌ ഫോര്‍ ബിഗ്‌ ഡേറ്റാ പഠിച്ച്‌ ഇപ്പോള്‍ കാനഡയില്‍ വര്‍ക്ക്‌ പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 171) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 6238781680
(WhatsApp only)


3152
ഡല്‍ഹിയില്‍ Central Government ല്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 178, Delhi Police) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡല്‍ഹിയില്‍ ജോലിയുള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9562854403,
8714775634 (WhatsApp)


3153
കാനഡയില്‍ ഗവണ്‍മെന്റ്‌ സര്‍വീസില്‍ (Royal Canadian Navy) PR ഓടുകൂടി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (25, 186) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 9495750077
8590490501


3154
മാള്‍ട്ടായില്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 169) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8848047488
8848047911 (WhatsApp)


3155
B.Sc നോട്ടിക്കല്‍ സയന്‍സ്‌ കഴിഞ്ഞ്‌ മര്‍ച്ചന്റ്‌ നേവിയില്‍ 3rd Officer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 179) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7592035440, 9496161250


3156
സൗദിയില്‍ റിയാദില്‍ ഒരു പ്രശസ്‌ത കമ്പനിയില്‍ Quality Controller Supervisor ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ജൂലൈയില്‍ ലീവിന്‌ നാട്ടില്‍ വരുന്നതാണ്‌.
Ph: 7907536409 (WhatsApp) 8921600627


List as on 17th May, 2026

3137
Knanaya catholic parents settled in USA invite proposals for their son born in Europe and brought up in US (27, 5’10”), completed Engineering degree in US and working as an Engineer in one of the reputed companies in North Carolina. Seeking alliance from professionally qualified girls of the same community. Prefer nurses if outside the US.
Ph:7062551918, 7062960454 (WhatsApp)


3138
Knanaya catholic parents invite proposals for their son (32, 160) born in Kerala and brought up in the UK, currently working in the UK as a System Intergration Manager at Jaguar Land Rover. He is someone who embraces both modern and traditional values whilst being open-minded and caring. We are looking for someone who is simple and caring with a similar mindset/outlook in life.
Ph: 0044 7445336626


3139
Knanaya Catholic parents invite proposals for their son (29, 6′ 2”, B.A, LLB, LLM) working independently as an advocate and also doing family business. Looking for girls from the same community.
Ph: 9387383126


3140
ഐ.റ്റി.ഐ (സിവില്‍) കഴിഞ്ഞ്‌ ഗവണ്‍മെന്റ്‌ ‘C’ Class Reg. Contractor ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8606137843, 9447918267


3141
B.A SLP (ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ്‌ സ്‌പീച്ച്‌ ലാംഗ്വേജ്‌ പാത്തോളജി) കഴിഞ്ഞ്‌ ബാംഗ്ലൂരില്‍ സ്വന്തമായി ക്ലിനിക്ക്‌ നടത്തുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 180) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9739968655, 8129373906


3142
B.Sc Anaesthasia + OT Technology (ODP) പാസ്സായി യു.കെ യില്‍ NHS Hospital ലില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യു.കെ യില്‍
ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 9495704637, 9495750653


3143
M.Com, MBA കഴിഞ്ഞ്‌ ദുബായില്‍ admin executive ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 180) സ്വസമുദായത്തില്‍പ്പെട്ട സാധാരണ കുടുംബത്തില്‍പ്പെട്ട ജോലിയുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നഴ്‌സുമാര്‍ക്കു മുന്‍ഗണന. സാമ്പത്തികം പ്രശ്‌നമല്ല.
Ph: 9778382575 (Call)
+971 528682926
9061620191


3144
Engineering (EC) കഴിഞ്ഞ്‌ Newzealand ല്‍ work permit ല്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 167) സ്വസമുദായത്തില്‍പ്പെട്ട B.Sc Nursing കഴിഞ്ഞ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446128729
+64 273923382 (Newzealand)


 

error: Content is protected !!