ഡോ. പ്രശാന്ത് മാത്യു മടമ്പം പി.കെ.എം കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്റെ പുതിയ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയി ഡോ. പ്രശാന്ത് മാത്യു ചുമതലയേറ്റു. കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍, ഫിസിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍, ‘സ്റ്റെം’ എഡ്യൂക്കേഷന്‍ കോഴ്‌സ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

 

Previous Post

പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല്‍ അനുസ്മരണം

Next Post

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!