മാറിടം: പടിക്കമ്യാലില്‍ ( കല്ലോലില്‍) പരേതനായ തോമസിന്റെ ഭാര്യ ത്യേസ്യാമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം 08 – 06- 2026 തിങ്കള്‍ ഉച്ചകഴിഞ്ഞ് 2 – 30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തില്‍.പരേത കണ്ണംങ്കര കട്ടുകാട്ടുവെളിയില്‍ കുടുംബാംഗമാണ്. മക്കള്‍ :ബാബു, ജയ്‌മോന്‍, ഫിലിപ്പ് , ബീന, ബിന്ദു. മരുമക്കള്‍: ആന്‍സി തോണിക്കുഴിയില്‍ (അരീക്കര) , മര്‍ഫി ചിറ്റടിയില്‍ (മാറിയിടം) , മായ പ്ലാതോട്ടത്തില്‍ (മാറിക), ബിജു തോപ്പില്‍ (കണ്ണങ്കര), സാബു പടിഞ്ഞാറെ കുന്നേല്‍ (ഉഴവൂര്‍).





