Month: April 2026

98 posts

ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (ICSE & ISC) വീണ്ടും 100% വിജയം

ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (ICSE & ISC) വീണ്ടും തിളക്കമാര്‍ന്ന 100% വിജയത്തിലേക്ക് പത്താംക്ലാസില്‍ (ICSE) പരീക്ഷ എഴുതിയ 78…

റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി ക്യാമ്പ്

കിടങ്ങൂര്‍ : ലിറ്റില്‍ ലൂര്‍ദ് സ് മിഷന്‍ ആശുപത്രിയിലെ കെയര്‍ പ്ലസ് പ്രോജക്ടിന് കീഴില്‍ പ്രത്യേക നിരക്കിളവോടെ അധ്യാപകര്‍, ഗവ. ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍,…

‘കരുതല്‍’ സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

കോട്ടയം : ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് മുരളിയെ നായകനാക്കി നവാഗതനായ സംവിധായകന്‍ ജോമി ജോസ് കൈപ്പാറേട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച…

പെര്‍ത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലിനെ സ്വീകരിച്ചു

പെര്‍ത്തില്‍ സന്ദര്‍ശനത്തിനത്തെിയ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലിനെ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു . ഇന്‍ഫന്‍്റ് ജീസസ് ക്നാനായ മിഷന്‍ പെര്‍ത്ത് വികാരി ഫാ: ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ ,…

കെ.സി ഡബ്ള്യു.എ കൂടല്ലുര്‍ യൂണിറ്റ് അതിരൂപതാതല ക്വിസ് മത്സരം നടത്തി

കൂടലൂര്‍: കൂടലൂര്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ കെ.സി.ഡബ്ള്യു.എ സിസ്റ്റര്‍ അഡൈ്വസര്‍മാര്‍ക്കായി അതിരൂപതാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂടലൂരില്‍ ജൂണ്‍ 5ന് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്‍്റെ…

ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും നിലനിര്‍ത്തണം: കോട്ടയം അതിരൂപതാ വൈദിക സമിതി

കോട്ടയം അതിരൂപതയിലെ വൈദികര്‍ക്ക് ക്‌നാനായ സമുദായ സ്‌നേഹമില്ല, ഇത് നശിച്ചാലും കുഴപ്പമില്ല എന്ന മട്ടിലാണ് വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയിലുള്ള ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്…

ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കള്‍ച്ചറല്‍ ഫെസ്റ്റ്

ഡല്‍ഹി : ക്നാനായ കാത്തലിക് മിഷന്‍്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി അളകനന്ദയിലുള്ള ഡോണ്‍ ബോസ്കോ സ്കൂളില്‍ വച്ച് നടത്തപ്പെട്ട കള്‍ച്ചറല്‍ ഫെസ്റ്റ് 2k26ല്‍ കലാ പ്രതിഭയായി…

സെന്‍റ് ജോസഫ് ക്നാനായ കാത്തലിക് മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍

ലണ്ടന്‍: സെന്‍റ് ജോസഫ് ക്നാനായ കാത്തലിക ്മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍ മെയ് 1, 2 തീയതികളില്‍ ആഘോഷിക്കും. മെയ് 1ന്…
error: Content is protected !!