കോട്ടയം: ഗവ .ചീഫ് വിപ്പ ്അപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട് എന്നിവരും സംബന്ധിച്ചു.