Browsing Category

News Abroad

33 posts

ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ തിളങ്ങി ക്‌നാനായ ബാലന്‍

ടൗണ്‍സ്വില്‍: ടൗണ്‍സ്വില്ലിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ നിന്ന് ഓസ്ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് ശ്രദ്ധേയമായ ചുവടുവെപ്പുമായി ക്‌നാനായ ബാലന്‍ ക്രിസ്റ്റന്‍ കുര്യാക്കോസ്. 12 വയസ്സുകാരനായ…

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് ഗ്രൗണ്ട് ബ്രേക്കിംഗ്

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 8:45-ന്…

ക്‌നാനായ കത്തോലിക്ക വിശ്വാസസംഗമം – വാഴ്വ് 2026′ സെപ്റ്റംബര്‍ 26ന്

ലണ്ടന്‍: ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്‌നാനായ കത്തോലിക്ക വിശ്വാസ-പാരമ്പര്യ സംഗമമായ ‘വാഴ്വ് 2026’ സെപ്റ്റംബര്‍ 26-ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍…

ജെസിന്‍ ജോബിയെ ആദരിച്ചു

റോം: ഇറ്റാലിയന്‍ ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ (Maturita) മുഴുവന്‍ മാര്‍ക്കും ( 100/100 ) നേടിയ ജെസിന്‍ ജോബിയെ, റോമിലെ സാന്‍ പിയോ ക്വിന്തോ…

ഫ്രാങ്ക്ഫര്‍ട്ടില്‍ ത്രിദിന യൂറോപ്യന്‍ ക്നാനായ യുവജന സംഗമത്തിന് ഉജ്ജ്വല സമാപനം

ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മ്മനി): ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജൂലൈ 10 മുതല്‍ 12 വരെ സംഘടിപ്പിച്ച ത്രിദിന യൂറോപ്യന്‍ ക്നാനായ യുവജന സംഗമത്തിന് ഉജ്ജ്വല സമാപനം. ജര്‍മ്മനി,…

KCC വെസ്റ്റേണ്‍ ഒന്റാരിയോയുടെ ‘ഉണര്‍വ് 2.0’ യുവജന ക്യാമ്പ് ശ്രദ്ധേയമായി

ലണ്ടന്‍, ഒന്റാരിയോ: കാനഡയിലെ KCC വെസ്റ്റേണ്‍ ഒന്റാരിയോയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സംഘടിപ്പിച്ച മൂന്നുദിവസത്തെ യുവജന ക്യാമ്പായ ‘ഉണര്‍വ് 2.0’ വിജയകരമായി സമാപിച്ചു.…

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകദിനാഘോഷം

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനാഘോഷം ജൂലൈ 12-ന് ഞായറാഴ്ച നടക്കും. ഫോക്‌നറിലെ സെന്റ് മാത്ത്യൂസ് കത്തോലിക്കാ പള്ളിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.…

ബെല്‍ജിയം ക്‌നാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം വര്‍ണാര്‍ഭമായി

ഷാര്‍ല്‍റുവാ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബെല്‍ജിയത്തിലേക്ക് ജോലിക്കും പഠനത്തിനുമായി കുടിയേറിയ ക്‌നാനായ മക്കളെ വിശ്വാസത്തിലും ക്‌നാനായ തനിമയിലും മുന്നോട്ടു നയിക്കാന്‍ തിരുകുടുംബത്തിന്റെ നാമത്തില്‍…

കര്‍ദ്ദിനാള്‍ കൂവക്കാടിന് ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉജ്ജ്വല സ്വീകരണം

ഹൂസ്റ്റണ്‍: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തര്‍ദ്ദേശീയ മതസൗഹാര്‍ദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് ഹൂസ്റ്റണ്‍ സെന്റ്…
error: Content is protected !!