പിറവം : ആകശാലയില്‍ മേരിക്കുട്ടി

പിറവം : ആകശാലയില്‍ കെ.സി അബ്രാഹം & സ്റ്റാനിയമ്മ മകള്‍ മേരിക്കുട്ടി (വത്സ -74 ) (സഹോദരന്‍ അലക്സിന്‍്റെ ഭവനത്തില്‍) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ സഹോദരന്‍ അലക്സിന്‍്റെ ഭവനത്തില്‍ ഞായര്‍ 3ന് ആരംഭിച്ച് പിറവം പൂജ രാജാക്കളുടെ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.

Previous Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

Next Post

കാരിത്താസ് എഡ്യുക്കേഷന്‍ ഇന്‍സിസ്റ്റ്യൂഷനില്‍ ബിരുദദാന ചടങ്ങ് നടത്തി

Total
0
Share
error: Content is protected !!