കുറുപ്പന്തറ: ചിറയില്‍ ജോസഫ് (ചേട്ടായി-85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കുറുപ്പന്തറ സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.