Browsing Category
KCWA
50 posts
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു
കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോനയിലെ കൂടല്ലൂര്‍ യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഏകദിനധ്യാനം…
June 6, 2026
കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം
തെള്ളകം: കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം കാരിത്താസ് നഴ്സിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. ഫൊറോന ചാപ്ളിയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.…
June 3, 2026
മാതൃദിനാഘോഷവും നേഴ്സസ് ദിനാചരണവും
കെ.സി. ഡബ്ല്യു. എ കടുത്തുരുത്തി ഫൊറോന മാതൃദിനാഘോഷവും, നേഴ്സസ് ദിനാചരണവും, തോട്ടറ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് അനി…
May 18, 2026
KCWA കൈപ്പുഴ ഫൊറോന മാതൃദിനവും നഴ്‌സസ് ഡേയും ആഘോഷിച്ചു
ചാമക്കാല: KCWA കൈപ്പുഴ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മാതൃദിനവും നഴ്‌സസ് ഡേയും ചാമക്കാല യൂണിറ്റിന്റെ ആതിഥേയത്തില്‍ സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പള്ളി…
May 13, 2026
കള്ളാറില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു
കള്ളാര്‍ : കളളാര്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.ഡബ്ള്യൂ.എ യുടെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷം നടത്തി. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മലബാര്‍ റീജിയന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സിന്‍സി…
May 11, 2026
KCWA ഉഴവൂര്‍ ഫൊറോന മാതൃദിനാഘോഷം നടത്തി
ചേറ്റുകുളം : കെ സി ഡബ്ല്യു എ ഉഴവൂര്‍ ഫൊറോന യുടെ ആഭിമുഖ്യത്തില്‍ ചേറ്റുകുളം സെന്‍ മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മാതൃദിനാഘോഷം നടത്തി.…
May 11, 2026
കെ.സി ഡബ്ള്യു.എ കൂടല്ലുര്‍ യൂണിറ്റ് അതിരൂപതാതല ക്വിസ് മത്സരം നടത്തി
കൂടലൂര്‍: കൂടലൂര്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ കെ.സി.ഡബ്ള്യു.എ സിസ്റ്റര്‍ അഡൈ്വസര്‍മാര്‍ക്കായി അതിരൂപതാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂടലൂരില്‍ ജൂണ്‍ 5ന് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്‍്റെ…
April 30, 2026
കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ മാതൃസ്മിതം പരിപാടി നടത്തി
മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റിന്‍്റെ വാര്‍ഷിക വിനോദയാത്രയും മാതൃസ്മിതം കൂട്ടായ്മയുടെ ആദ്യ സംഗമവും കുമരകത്ത് വെച്ച് നടത്തി. 30 അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ബോട്ട്…
April 22, 2026
കെ.സി.ഡബ്ള്യു.എ ‘മാതൃസ്മിതം’ കൂട്ടായ്മക്ക് തുടക്കമായി
മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യു.എ മകുടാലയം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ ‘മാതൃസ്മിതം’ കൂട്ടായ്മക്ക് തുടക്കമായി. അംഗങ്ങളുടെ ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ സന്തോഷ മുഹൂര്‍ത്തങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നതിനായിട്ടണ് “മാതൃസ്മിതം”…
March 26, 2026
KCWA ഇടയ്ക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം
KCWA ഇടയ്ക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം പേരൂര്‍ St. Sebastians ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് ആഘോഷിക്കുകയുണ്ടായി. ഇടക്കാട്ട് ഫൊറോന വികാരി ഫാ.സൈമണ്‍ പുല്ലാട്ട്…
March 26, 2026












