Month: October 2026
100 posts
നാഗ്പൂര്‍: ഇരവിമംഗലം പീടികയില്‍ പി. സി. ലൂക്കോസ്
സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന്
October 23, 2026
ലിയോ പതിനാലാമന്‍ പാപ്പായുടെ പരിശോധനാഫലങ്ങള്‍ ലഭ്യമായി: കൂടുതല്‍ ചികിത്സകള്‍ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍
മോണ്‍. ജോജി വടകര, വത്തിക്കാന്‍ ന്യൂസ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കം ചെയ്ത ഭാഗത്തെ പരിശോധനാഫലം പുറത്തുവന്നുവെന്നും, പാപ്പായ്ക്ക്…
October 22, 2026
ലഹരി രഹിത കൂട്ടായ്മയുടെ ആദ്യ യോഗം ചേര്‍ന്നു
കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെംപറന്‍സ് കമ്മീഷന്‍്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ലഹരി രഹിത കൂട്ടായ്മയായ Association of NonAlcoholic Persons ന്‍്റെ…
October 22, 2026
പി.കെ.എം. കോളേജില്‍ പി.ടി.എ യോഗവും അവാര്‍ഡ് വിതരണവും
മടമ്പം: പി.കെ.എം. കോളേജ് ഓഫ് എജുക്കേഷനില്‍ 2026-27 അധ്യയന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗവും 2024-26 ബാച്ചിലെ ഉന്നതവിജയികളായ അധ്യാപക വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്…
October 22, 2026
കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സുവര്‍ണ ജൂബിലി സമാപിച്ചു
മടമ്പം: കെ.സി.വൈ.എല്‍. മലബാര്‍ റീജിയണിന്‍്റെ സുവര്‍ണ ജൂബിലി സമാപനം മടമ്പത്ത് നടത്തി. റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ ഓണശ്ശേരില്‍ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം…
October 22, 2026
മെല്‍ബണ്‍ രൂപത ലോഗോസ് ക്വിസില്‍ ക്‌നാനായ യുവതിക്ക് ഒന്നാം സ്ഥാനം
മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ നടത്തിയ ലോഗോസ് ക്വിസില്‍ ക്‌നാനായ യുവതി ഒന്നാം സ്ഥാനം നേടി. കാന്‍ബറാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്…
October 22, 2026
7s ഫുട്ബോളില്‍ മാലക്കല്ല് ജേതാക്കള്‍
കല്ലറ പഴയപള്ളി സംഘടിപ്പിച്ച കോട്ടയം അതിരൂപത തല 7s ഫുട്ബോള്‍ ടൂര്ണ്ണമെന്്റില് ഒന്നാം സ്ഥാനം നേടിയ കെ.സി.വൈ.എല്‍ മാലക്കല്ല് ടീം.
October 21, 2026
മാര്‍ തോമസ് ആനിമൂട്ടിലിന് കണ്ണൂരില്‍ മലബാര്‍ കുടിയേറ്റ ജനതയുടെ ഉജ്ജ്വല സ്വീകരണം
കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സഹായമെത്രാനും മലബാറിലെ ക്നാനായ ജനതയുടെ പ്രത്യേക ചുമതല വഹിക്കുന്ന മെത്രാനുമായ മാര്‍ തോമസ് ആനിമൂട്ടിലിന് മലബാര്‍ കുടിയേറ്റ ജനത കണ്ണൂരില്‍…
October 20, 2026












