Month: November 2026
95 posts
ക്രിസ്തുരാജ കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി
കോട്ടയം: കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറി. പുതുതായി നിര്‍മിച്ച കൊടിമരം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിച്ചശേഷം തിരുനാള്‍ കൊടിയേറ്റി.…
November 21, 2026
കെ.സി.ഡബ്ള്യു.എ. നേതൃസംഗമം സംഘടിപ്പിച്ച് പടമുഖം ഫൊറോന
തടിയമ്പാട് : ക്നാനായ കത്തോലിക്ക വനിതാ അസോസിയേഷന്‍്റെ (കെ.സി.ഡബ്ള്യു.എ.) പടമുഖം ഫൊറോന നേതൃസംഗമം തടിയന്‍പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്‍്ററില്‍ സംഘടിപ്പിച്ചു. പടമുഖം സേക്രഡ് ഹാര്‍ട്ട്…
November 21, 2026
കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതയുടെ 58-ാമത് ജന്മദിനാഘോഷം ‘EUPHORIA 2K26’ നവംബര്‍ 22-ന്
കോട്ടയം: കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതയുടെ 58-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘EUPHORIA 2K26’ , 2026 നവംബര്‍ 22 ഞായറാഴ്ച കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട്…
November 20, 2026
കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ രാജത്വതിരുനാളിന് നാളെ തുടക്കം
കോട്ടയം: കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലെ ക്രിസ്തുരാജന്റെ രാജത്വതിരുനാളിനും ദിവ്യകാരുണ്യ ആരാധനയ്ക്കും നാളെ (നവംബര്‍ 20, വെള്ളി) തുടക്കമാകും. തിരുനാള്‍ 22…
November 19, 2026
കൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: സ്വയം തൊഴില്‍ പരിശീലനത്തോടൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…
November 19, 2026
മികച്ച ബിസിനസ് സംരംഭകനുള്ള പുരസ്‌കാരം ഫിലിപ്പ് ജോസഫിന്
എറണാകുളം: കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍സിന്റെ (CORWA) പതിമൂന്നാമത് ദേശീയ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച ബിസിനസ് സംരംഭകനുള്ള പുരസ്‌കാരം ഏറ്റുമാനൂര്‍ കുഴിയംപറമ്പില്‍…
November 19, 2026
മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് സ്വീകരണം
കോട്ടയം അതിരൂപത സഹായ മെത്രാനായ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് 21/11/26 ശനിയാഴ്ച രാജപുരം ഫൊറോന സ്വീകരണം നല്‍കുന്നു….1911ല്‍ കോട്ടയം അതിരൂപത സ്ഥാപിതമായതിനു ശേഷം…
November 19, 2026












