Browsing Category
Latest News
920 posts
സി.എം.എല്‍ വാര്‍ഷിക പൊതുയോഗവും 2026-27 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് (സി.എം.എല്‍) യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും 2026-27 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനവും സെന്റ്…
September 28, 2026
വയോജന സംഗമം നടത്തി
പുളിഞ്ഞാല്‍: ക്രിസ്തുരാജ് ക്നാനായ കത്തോലിക്ക പള്ളിയില്‍ കെ.സി.സി.യുടെ നേതൃത്വത്തില്‍ 65 വയസ്സ് കഴിഞ്ഞവരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി കുമ്പസാരിച്ച് എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍…
September 28, 2026
ക്‌നാനായ കാത്തലിക് മിഷന്‍ യു.കെയുടെ വാഴ്വ് 2026ന് ബര്‍മിംഗാമില്‍ തുടക്കം
ബര്‍മിംഗാമില്‍ ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ നേതൃത്വത്തിലുള്ള വാഴ്വ് 2026ന് തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ ബലിയില്‍…
September 26, 2026
ലഹരിവിരുദ്ധ വാക്കത്തോണ്‍ നടത്തി.
കിടങ്ങൂര്‍ : സെന്‍്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ്., റേഞ്ചര്‍, റോവര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍െറ ഭാഗമായി ലഹരിവിരുദ്ധ വാക്കത്തോണ്‍ നടത്തി.…
September 25, 2026
ബഥേല്‍ സെന്റര്‍ ഒരുങ്ങി ; വാഴ് വ് ശനിയാഴ്ച.
ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വാഴ് വ് വെറുമൊരു ക്‌നാനായ കത്തോലിക്ക സംഗമം മാത്രമല്ല പകരം സംഗമത്തിലൂടെ ലഭിക്കുന്ന ധനത്തില്‍ നിന്നും…
September 24, 2026
തുണ്ടിയില്‍ കോരയെ ആദരിച്ചു
മറ്റക്കര: നൂറ് വയസ് തികഞ്ഞ മറ്റക്കര ഇടവകയിലെ തുണ്ടിയില്‍ കോരയെ ഇടവക സമൂഹം ആദരിച്ചു. വികാരി ഫാ. തോമസ് പ്രാലേല്‍ ഷാളും തലപ്പാവും അണിയിച്ചു.…
September 24, 2026
ക്‌നാനായ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി
കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പതിനാലാമത് വാര്‍ഷിക പൊതുയോഗം ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍…
September 23, 2026
കെ.സി.എസ് ചിക്കാഗോ വനിതാ ഫോറത്തിന്റെ മിഷിഗണ്‍ വൈനറി യാത്ര
ചിക്കാഗോ: കെ.സി.എസ് ചിക്കാഗോ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മിഷിഗണ്‍ വൈനറി യാത്ര സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും മനോഹരമായ അനുഭവമായി. 40 വനിതകള്‍ പങ്കെടുത്ത…
September 22, 2026
കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന വാര്‍ഷികവും മത്സരങ്ങളും നടത്തി
മാറിക: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോനയുടെ വാര്‍ഷികവും ഫൊറോനതല മത്സരങ്ങളും മാറിക സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടത്തി. സഭാസമുദായ ക്വിസ സുറിയാനി പാട്ട്, മിമിക്രി,…
September 21, 2026
ഏബ്രാഹം മാര്‍ യൂലിയോസിന് ആദരാഞ്ജലി അര്‍പ്പിച്ചു
കഴിഞ്ഞ ദിവസം അന്തരിച്ച മുവാറ്റുപുഴ രൂപത മുന്‍ അധ്യക്ഷന്‍ ഏബ്രാഹം മാര്‍ യൂലിയോസിന് കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദരാഞ്ജലി…
September 20, 2026












