രാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. ജോമേഷ് ഇലഞ്ഞിപ്പള്ളിയില്‍, ഫാ. ബൈജു എടാട്ട് ,ഫാ. എന്‍. ഐ. മൈക്കിള്‍, ഫാ. ജോയ് കട്ടിയാങ്കല്‍, തുടങ്ങിയവര്‍ സമീപം.



