കടുത്തുരുത്തി / ഗോവ: സി. ജോസഫൈന്‍ തൂമ്പനായില്‍

കടുത്തുരുത്തി / ഗോവ: കടുത്തുരുത്തി തൂമ്പനായില്‍ ജോസഫിന്റെയും മറിയാമ്മയുടെയും ഇളയ മകളും ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ക്രൈസ്റ്റ് ദി കിംഗ് (F.M.C.K.) സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര്‍ ജോസഫൈന്‍ (ലീലാമ്മ-79) നിര്യാതയായി. മുംബൈ, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷാ രംഗത്തും സാമൂഹിക സേവന മേഖലയിലും ദീര്‍ഘകാലം സമര്‍പ്പിത സേവനം അനുഷ്ഠിച്ചു.സംസ്ക്കാരം 2026 നവംബര്‍ 23, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ഗോവയിലെ സാലിഗാവോയിലെ മാ ദെ ദ്യൂസ് (Mae de Deus) ദേവാലയത്തില്‍.

Previous Post

കല്ലറപ്പള്ളിയില്‍ ‘തിരുജനനത്തിന്‍ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോള്‍ ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു

Next Post

മലബാറില്‍ കാരിത്താസിന്റെ ആരോഗ്യയാത്ര നവംബര്‍ 24ന്

Total
0
Share
error: Content is protected !!