Browsing Category
Latest News
622 posts
ദൈവദാസന്‍ തൊമ്മിയച്ചന്‍ – ആത്മീയതയുടെ മായാത്ത ദിവ്യ പ്രഭ (സ്മരണാഞ്ജലി)
ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ ഓര്‍മയായിട്ട് നീണ്ട എണ്‍പത്തി രണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ സ്‌നേഹത്തോടെ അര്‍പ്പിക്കുന്നു. ദൈവിക വിശുദ്ധിയുടെ…
December 3, 2025
സ്വാശ്രയ സംഘ വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജി ഡി എസ് സ്വാശ്രയ സംഘങ്ങളുടെ…
December 2, 2025
കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍സെക്കണ്ടറിസ്കൂള്‍ സില്‍വര്‍ ജൂബിലി സമാപിച്ചു
കിടങ്ങൂര്‍ : സെന്‍്റ്.മേരീസ് സ്കൂളിലെ ഹയര്‍ സെക്കണ്ടറിവിഭാഗത്തിന്‍്റെ സില്‍വര്‍ജൂബിലിആഘോഷങ്ങളുടെ സമാപനം സ്കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയംഅതിരൂപത മെത്രാപ്പോലീത്ത മാര്‍…
December 2, 2025
നുച്യാട് സെന്‍്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശ ചെയ്തു
ഇരിട്ടി: നുച്യാട് സെന്‍്റ് ജോസഫസ് ക്നാനായ കത്തോലിക്ക പള്ളിയുടെ കൂദാശ കര്‍മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സഹാ യമെത്രാന്‍…
December 2, 2025
മംഗലവാര്‍ത്തക്കാലം
മംഗലവാര്‍ത്തക്കാലം ആരംഭിക്കുന്നു. മനുഷ്യകുലത്തെ രക്ഷിക്കാന്‍, തന്റെ പുത്രനെ തന്നെ പിതാവായ ദൈവം ലോകത്തിലേക്ക് അയക്കുന്ന, വിശുദ്ധ വിശ്വാസ സത്യങ്ങളുടെ ഓര്‍മ്മക്കാലമാണത്. ‘തന്റെ ഏകജാതനെ നല്‍കാന്‍…
December 2, 2025
വോളിബോള്‍ താരം ഷോണ്‍ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു.
ചിക്കാഗോ: യു.എസ്.എ U-17 വോളിബോള്‍ താരം ഷോണ്‍ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു. മൗണ്ട് പ്രോസ്പെക്റ്റില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ്…
December 2, 2025
കല്ലറ സെന്റ്.തോമസ് സ്‌കൂളില്‍ വേള്‍ഡ് എയ്ഡ്‌സ് ഡേ ആചരിച്ചു
കല്ലറ: വേള്‍ഡ് എയ്ഡ്‌സ് ഡേ ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹൈസ് സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൗട്ട് & ഗൈഡ്, റെഡ് ക്രോസ്…
December 2, 2025
വിശ്വാസ പരിശീലനം: പന്ത്രണ്ടാം ക്ളസിലെ പ്രതിഭകള്‍
December 1, 2025
കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സകൂളിന്റെ 118 -ാമത് വാര്‍ഷികവും,ഹയര്‍സെകണ്ടറിവിഭാഗം സില്‍വര്‍ജൂബിലിആഘോഷ സമാപനവും ഡിസംബര്‍ 2 ചൊവ്വാഴ്ച
കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ 118 -ാമത് വാര്‍ഷികവും,HSSവിഭാഗം സില്‍വര്‍ ജൂബിലി ആലോഷസമാപനവും ഡിസംബര്‍ 2 ചൊവ്വാഴ്ച 9.30 am-ന്‌കോട്ടയംഅതിരൂപത മെത്രാപ്പോലീത്ത അഭി.മാര്‍ മാത്യൂ…
December 1, 2025
പ്രകൃത്യാതീത സംഭവങ്ങളും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും
Fr. തോമസ് കോട്ടൂര്‍ പ്രകൃത്യാതീത സംഭവങ്ങള്‍ പരിചിത യാഥാര്‍ത്ഥ്യങ്ങളാണ്. ദിവ്യ അത്ഭുതങ്ങള്‍, സ്വകാര്യ സ്വര്‍ഗീയ വെളിപാടുകള്‍, വിശുദ്ധരുടെ മാധ്യസ്ഥ പ്രാര്‍ത്ഥന വഴി ലഭിക്കുന്ന പ്രത്യേക…
December 1, 2025











