ഡോക്ടറേറ്റ് ലഭിച്ചു

റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലെ ക്ലെരിഷ്യന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സമര്‍പ്പിത ജീവിത ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സി. ഹെലെന SJC . ഡിജിറ്റല്‍ യുഗത്തിലെ സമര്‍പ്പിത ജീവിതത്തില്‍ നവീകരിക്കപ്പെട്ടതും ജാഗ്രതാപൂര്‍ണവുമായ പ്രതിബദ്ധതയ്ക്കുള്ള ദൈവശാസ്ത്രപരമായ മാതൃകയായ, വിശുദ്ധ യൗസേപ്പിതാവിന്റെ സര്‍ഗ്ഗാത്മക ധൈര്യത്തിന്റെ പ്രസക്തി എന്ന വിഷയത്തിലാണ് സിസ്റ്റര്‍ പ്രബന്ധം തയ്യാറാക്കിയത്. പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക ഇടവകാംഗങ്ങളായ കാവില്‍പ്പറമ്പില്‍ തോമസ് – എല്‍സി ദമ്പതികളുടെ മകളാണ് സി. ഹെലെന.

 

Previous Post

കുറുമുള്ളൂര്‍: മനപ്പറമ്പില്‍ (പാടികുന്നേല്‍) ഏലിയാമ്മ കുര്യാക്കോസ്

Next Post

ബിരുദ സമര്‍പ്പണവും മെറിറ്റ് ഡേയും

Total
0
Share
error: Content is protected !!