Editor
2355 posts
മാലക്കല്ല്: പര്യായാത്തുപടവില് ഷാജി ജോണ്
സംസ്കാര ശുശ്രൂഷകള് ശനിയാഴ്ച (27-06-2026) രാവിലെ 10:30-ന്
June 26, 2026
ലഹരിക്കെതിരെ ആഞ്ഞടിക്കാം പരിപാടി
കരിങ്കുന്നം സെന്റ് അഗസ്റ്റിന്സ് സ്കൂളിലെ ലഹരിക്കെതിരെ ആഞ്ഞടിക്കാം പരിപാടിയില് ലഹരി വസ്തുക്കള് പ്രതീകാല്മകമായി കത്തിച്ചുകൊണ്ട് സ്കൂള് പ്രധാന അദ്ധ്യാപിക സി.നമിത നിര്വഹിക്കുന്നു. കരിങ്കുന്നം പോലീസ്,…
June 26, 2026
കോട്ടയം സെന്റ് ആന്സ് സ്കൂളില് വായന മാസാചരണത്തിനും വിദ്യാരംഗം കലാസാഹിത്യവേദിക്കും വര്ണാഭമായ തുടക്കം
കോട്ടയം: സെന്റ് ആന്സ് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളില് ‘അക്ഷരച്ചൂട്ട്’ എന്ന പേരില് സംഘടിപ്പിച്ച ചടങ്ങില് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനമാസാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും…
June 25, 2026
പിതൃദിനം ആഘോഷിച്ചു
പൂഴിക്കോല് : പിതൃ ദിനത്തില് സെന്്റ് ലൂക്സ് സഹൃദ വേദിയുടെ ആഭിമുഖ്യത്തില് 70 വയസ്സിന് മുകളില് പ്രായമുള്ള പിതാക്കന്മാരെ ജലസേചന- ഭവന നിര്മ്മാണ വകുപ്പ്…
June 25, 2026
കിടങ്ങൂര് സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളില് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം
കിടങ്ങൂര്: സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളില് വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കിടങ്ങൂര് പോലീസ് സ്റ്റേഷനിലെ ഓഫീസര് ബിനുമോള്…
June 25, 2026
Knanaya Catholic Region Launches Registration for ‘Alaska Cruise 2027’
HOUSTON: The North American Knanaya Catholic Region has announced the launch of registration for its special family cruise,…
June 25, 2026
ക്നാനായ കത്തോലിക്കാ റീജിയന് ‘അലാസ്ക ക്രൂസ് 2027’ : രജിസ്ട്രേഷന് ആരംഭിച്ചു
ഹ്യൂസ്റ്റണ്: നോര്ത്ത് അമേരിക്കന് ക്നാനായ കത്തോലിക്കാ റീജിയണിന്റെ ആഭിമുഖ്യത്തില് ”ക്രൂസിംഗ് അലാസ്കാ റ്റുഗതര്” (Cruising Alaska Together) എന്ന പേരില് പ്രത്യേക കുടുംബ അലാസ്ക…
June 25, 2026
കാരിത്താസില് സമ്പൂര്ണ റോബോട്ടിക് സര്ജറി സെന്റര് പ്രവര്ത്തനമാരംഭിച്ചു
കോട്ടയം : കാരിത്താസ് ആശുപത്രിയില് സമ്പൂര്ണ്ണ റോബോട്ടിക് സര്ജറി സെന്റര് പ്രവര്ത്തനമാരംഭിച്ചു. കാരിത്താസ് ആശുപത്രി സമ്പൂര്ണ്ണ റോബോട്ടിക് സര്ജറി സെന്ററിന്റെ പ്രവര്ത്തനോദ്ഘാടനം പ്രശസ്ത മജീഷ്യനും…
June 25, 2026
അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെയും ഫിഫ വേള്ഡ് കപ്പിന്റെയും ആവേശത്തിരയിലേറി ഉഴവൂര് ഒ എല്എല് ഹയര്സെക്കന്ഡറി സ്കൂള്
ഉഴവൂര് ഒ എല് എല് ഹയര് സെക്കന്ഡറി സ്കൂളില് അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിന്റെയും ഫിഫ വേള്ഡ് കപ്പ് ആഘോഷങ്ങളുടെയും ഭാഗമായി പെനാല്റ്റി ഷൂട്ടൗട്ട് മത്സരം…
June 25, 2026











