മിഷന്‍ സോക്കര്‍: മാലക്കല്ലിന് ചാമ്പ്യന്‍ഷിപ്പ്

മാലക്കല്ല്: മാലക്കല്ല് യൂണിറ്റ് കെ.സി.വൈ.എല്‍, മിഷന്‍ ലീഗ ്സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മിഷന്‍ സോക്കര്‍ 6 s ഫുട്ബോള്‍ മത്സരത്തില്‍ കള്ളാറിനെ പരാജയപ്പെടുത്തി മാലക്കല്ല് ചാമ്പ്യന്‍മാരായി. രാജപുരം ഫൊറോനയിലെ 9 ടീമുകള്‍ പങ്കെടുത്തു.

 

Previous Post

കുവൈത്ത് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (KKCA) ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍

Next Post

വയനാട്ടിലെ കുട്ടികള്‍ക്കായി WE CARE പദ്ധതി

Total
0
Share
error: Content is protected !!