ജെസിന്‍ ജോബിയെ ആദരിച്ചു

റോം: ഇറ്റാലിയന്‍ ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ (Maturita) മുഴുവന്‍ മാര്‍ക്കും ( 100/100 ) നേടിയ ജെസിന്‍ ജോബിയെ, റോമിലെ സാന്‍ പിയോ ക്വിന്തോ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മൊമെന്‍്റോ നല്‍കി ആദരിച്ചു.കുമരകം ഇടവകയിലെ കരികണ്ണന്തറ ജോബി-ബിന്‍സി ദമ്പതികളുടെ മകളാണ് ജെസിന്‍.

Previous Post

ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

Next Post

16-ാമത് KCCNA കണ്‍വെന്‍ഷന്‍ : പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കണ്‍വെന്‍ഷന്‍ ഹാളിന് നാമകരണം

Total
0
Share
error: Content is protected !!