റോം : ക്‌നാനായ കത്തോലിക്ക മിഷന്‍ റോമിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി Amicizia 2k26 എന്ന പേരില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. റോമിലെ San Pio V ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട ക്യാമ്പില്‍ 94 കുട്ടികള്‍ പങ്കെടുത്തു. ക്യാമ്പിന് വിശ്വാസപരിശീലകരും പി റ്റി എ ഭാരവാഹികളുംനേതൃത്വംനല്‍കി.
Amicizia 2k26 – ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു



