Browsing Category
Malabar
163 posts
വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മാടമ്പം: തിരുബാലസഖ്യം മടമ്പം ഫൊറോനയുടെ (Holy Childhood Madambam Forane) ആഭിമുഖ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കായി സംഘടിപ്പിച്ച ‘മുത്തശ്ശി-മുത്തശ്ശന്‍ ദിന വീഡിയോ മത്സരം’ വന്‍ പങ്കാളിത്തത്തോടെ സമാപിച്ചു.…
July 25, 2026
നവാഗതര്‍ക്ക് പുതുവെളിച്ചമേകി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍
ശ്രീകണ്ഠപുരം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിലെ 2026-28 അധ്യയന വര്‍ഷത്തെ ബി.എഡ്. ബാച്ചിന്റെ ഔദ്യോഗിക പ്രവേശന പരിപാടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പല്‍…
July 24, 2026
കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി ഡോ. ഷിനോ പി. ജോസ് നോമിനേറ്റ് ചെയ്യപ്പെട്ടു
കാസര്‍ഗോഡ്/കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ അധ്യാപകന്‍ ഡോ. ഷിനോ പി. ജോസിനെ കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു.…
July 16, 2026
ഡോക്ടറേറ്റ് നേടി
പെരിക്കല്ലൂര്‍ വെച്ചുവെട്ടിക്കല്‍ ജോര്‍ജ് – ആലീസ് ദമ്പതികളുടെ മകളും മ്രാല ഇടവക പയറനാല്‍ സുജിത് മാത്യുവിന്‍്റെ ഭാര്യയുമായ ലിജിമോള്‍ തമിഴ്നാട്ടിലെ ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്ന്…
July 16, 2026
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിന് അഭിമാനനേട്ടം: 15 അധ്യാപകര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍
രാജപുരം: അക്കാദമിക് രംഗത്ത് വീണ്ടുമൊരു സുവര്‍ണ്ണനേട്ടം കൈവരിച്ച് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ്. കണ്ണൂര്‍ സര്‍വകലാശാല പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം…
July 14, 2026
പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു
പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയോടും അതേ തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, റാലി, ഇന്‍ട്രാക്ടീവ് സെക്ഷന്‍,…
July 13, 2026
വയനാട്ടിലെ കുട്ടികള്‍ക്കായി WE CARE പദ്ധതി
മാനന്തവാടി: കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹം മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയോട് ചേര്‍ന്ന് 2017 മുതല്‍ നടപ്പിലാക്കുന്ന മാര്‍ മാക്കീല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി…
July 11, 2026
മിഷന്‍ സോക്കര്‍: മാലക്കല്ലിന് ചാമ്പ്യന്‍ഷിപ്പ്
മാലക്കല്ല്: മാലക്കല്ല് യൂണിറ്റ് കെ.സി.വൈ.എല്‍, മിഷന്‍ ലീഗ ്സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മിഷന്‍ സോക്കര്‍ 6 s ഫുട്ബോള്‍ മത്സരത്തില്‍ കള്ളാറിനെ പരാജയപ്പെടുത്തി മാലക്കല്ല്…
July 11, 2026
പുളിഞ്ഞാലില്‍ യുവജന ദിനാഘോഷം
പുളിഞ്ഞാല്‍: കെ.സി.വൈ.എല്‍ പുളിഞ്ഞാല്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ യുവജനദിനം ആഘോഷിച്ചു. അംഗങ്ങള്‍ വി.കുര്‍ബാനക്ക് കാഴ്ച്ച സമര്‍പ്പണം നടത്തുകയും വി. കുര്‍ബാനയിലെ വായനകള്‍ക്കും ഗാനാലാപനത്തിനും നേതൃത്വം നല്‍കുകയും…
July 11, 2026
ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ എക്സാമിനേഷനില്‍ (FMGE)) മികച്ച വിജയമ നേടി ഡോ. ടിനു ടോമി.
മാലക്കല്ല്: ജോര്‍ജിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ എക്സാമിനേഷന്‍ (FMGE)) പാസായ മാലക്കല്ല് ഇടവകാംഗം ഡോ.…
July 10, 2026












