Editor

2359 posts

വിശ്വാസ പരിശീലനത്തില്‍ എ പ്ലസ്

വിശ്വാസ പരിശീലനത്തില്‍ 50 – 100 വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ എ പ്ലസ് നേടി മികച്ച സണ്‍ഡേസ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍…

സണ്‍ഡേ സ്കൂള്‍ അധ്യാപക പരിശീലനം

പടമുഖം ഫൊറോനായിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെ പരിശീലനം തടിയമ്പാട് വെച്ച് നടത്തപെട്ടു. ഫാ. ജിബിന്‍ കാലായികരോട്ട് ഒ.എസ്.ച്ച് ക്ളാസ്സുകള്‍ നയിച്ചു. 60 അധ്യാപകര്‍ പങ്കെടുത്തു.

‘മാഗ്നിഫിക്ക ഹുമാനിത്താസ്’ ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രഥമ ചാക്രിക ലേഖനം

ഫാ. തോമസ് കോട്ടൂര്‍ സാങ്കേതികവിദ്യയുടെ അതിപ്രസരത്തില്‍ ജീവിക്കുന്ന മനുഷ്യകുലത്തിന് പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധിയുടെ വലയത്തില്‍ കഴിയുന്ന മനുഷ്യന് എ.ഐ യുടെ അതിര്‍വരമ്പുകളെ കുറിച്ചും ധാര്‍മികതയെക്കുറിച്ചുമുള്ള…

മൂന്നു ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡ്

ദീപികയുടെ ശതോത്തര റൂബി ജൂബിലിയോടുനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മൂന്ന് ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ലഭിച്ചു. ഹെല്‍ത്ത് കെയറില്‍ കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ…

പൗരോഹിത്യ സ്വീകരണവും നവപൂജാ അര്‍പ്പണവും

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ആദ്യമായി ക്‌നാനായ സമുദായത്തിനും പ്രത്യേകിച്ച് കോട്ടയം അതിരൂപതയ്ക്കും വേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന ബ്രദര്‍ മോസസ് സ്റ്റീഫന്‍ പുതുപ്പള്ളിമ്മ്യാലിലിന്റെ പൗരോഹിത്യ…

ചിക്കാഗോ സെന്റ് മേരീസില്‍ സി. സില്‍വേരിയുസിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പത്തുവര്‍ഷത്തെ ആത്മീയ ശുശ്രൂഷക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സില്‍വിരിയൂസിനു ഇടവക സമൂഹം സ്‌നഹേനിര്‍ഭരമായ…

16-ാമത് KCCNA കണ്‍വെന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; രജിസ്‌ട്രേഷന്‍ ജൂണ്‍ 6-ന് അവസാനിക്കും

ഡാളസ് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ നടക്കുന്ന 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 6-ന് അവസാനിക്കുമെന്നും കണ്‍വെന്‍ഷന്‍ സ്റ്റിയറിംഗ്…

സെന്‍റ് ആന്‍സിന് അവാര്‍ഡ്

ഹയര്‍ സെക്കന്‍്ററി പരീക്ഷയില്‍ കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ളസ്സ്(62) ഉം മികച്ച വിജയശതമാനവും ( 98%) നേടിയതിനുള്ള അംഗീകാരമായി, എ.സി.വി…

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കോട്ടയം: കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സംസ്ഥാനതല ക്വിസ് മത്സരം 2026 ശ്രദ്ധേയമായി.…
error: Content is protected !!