വിന്‍സെന്‍റ് ഡി പോള്‍ വാര്‍ഷികം

നീറിക്കാട്: ലൂര്‍ദ്ദ്മാതാ പള്ളിയില്‍ വിന്‍സന്‍്റ് ഡിപ്പോള്‍ രൂപീകൃതമായതിന്‍െറ 75 ാം വര്‍ഷികം അതിരൂപത ചാപ്ളയിന്‍ ഫാ. ഏബ്രാഹം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടന പുതിയ എ.സി കുമ്പസാരക്കൂട് സ്പോണ്‍സര്‍ ചെയ്യുകയും അതിന്‍്റെ ഉദ്ഘാടനവും ഫാ. ഏബ്രാഹം പറമ്പട്ട് നിര്‍വഹിച്ചു.

Previous Post

നോവല്‍ ദൃശ്യാനുഭവവുമായി വായനാദിനം

Next Post

പിതൃദിനാഘോഷം നടത്തി

Total
0
Share
error: Content is protected !!