പിതൃദിനാഘോഷം നടത്തി

പുതുവേലി: പുതുവേലി സെന്‍റ്. ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി.സി.യുടെയും കെ.സി.ഡബ്ള്യു.എയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പിതൃദിനത്തോടനുബന്ധിച്ച് 75 വയസ്സിന് മുകളില്‍ പ്രായമുള്ള പിതാക്കന്മാരെ ഇടവക വികാരി ഫാ. ജേക്കബ് തടത്തില്‍ വി .കുര്‍ബാന മധ്യേ പൊന്നാട അണിയിച്ച് ആദരിച്ചു .യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Previous Post

വിന്‍സെന്‍റ് ഡി പോള്‍ വാര്‍ഷികം

Next Post

സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു

Total
0
Share
error: Content is protected !!