Editor
2348 posts
ഗാന്ധിജയന്തി വാരാഘോഷം: ശുചീകരണ പ്രവര്ത്തനവുമായി കിടങ്ങൂര് സെന്റ് മേരീസ് എച്ച്.എസ്.എസ്.
കിടങ്ങൂര്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കിടങ്ങൂര് സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളിലെ റേഞ്ചര്, റോവര്, എന്എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനങ്ങള് നടത്തി.…
October 3, 2026
ബസ്ബേയും,പരിസരവും ശുചീകരിച്ചു
കിടങ്ങൂര് സെന്റ്.മേരീസ് ഹയര്സെകണ്ടറി സ്കൂളിലെ NSS യൂണിന്റെ നേതൃത്വത്തില് ഗാന്ധിജയന്തിദിനത്തില് `കിടങ്ങൂര് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് നടപ്പിലാക്കുന്ന -കൈയോട്കൈ,കൈകോര്ക്കാം മാലിന്യരഹിത പുതുയുഗകേരളത്തിനായ് എന്ന വിഷയത്തിന്റെ പ്രചരണാര്ത്ഥം…
October 3, 2026
വി. കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു
സംക്രാന്തി ലിറ്റല് ഫ്ളവര് ക്നാനായ കത്തോലിക്കാ പള്ളിയില് ഇടവകയുടെ സ്വര്ഗീയ മാധ്യസ്ഥയായ വി. കൊച്ചു ത്രേസ്യയുടെ അസ്ഥിയില് നിന്നുള്ള തിരുശേഷിപ്പ് ( Ex Ossibus…
October 3, 2026
മാര്.തോമസ് ആനിമൂട്ടില് പിതാവിന് സ്വീകരണം നല്കി
ചൈതന്യ പാസ്റ്ററല് സെന്ററില് KCC, KCWA, KCYL എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില് മാര്.തോമസ് ആനിമൂട്ടില് പിതാവിന് സ്വീകരണം നല്കി . വിവിധ സംഘടനാ ഭാരവാഹികളും…
October 3, 2026
സൗദിയില് വാഹനാപകടത്തില് കിടങ്ങൂര് സ്വദേശനി മരിച്ചു
സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില് രണ്ട് മലയാളി നഴ്സുമാര് ഉള്പ്പെടെ അഞ്ചുപേര് മരിച്ചു. കോട്ടയം കിടങ്ങൂര് മറ്റത്തില് ഫ്രഡ്ഡി ജോസിന്്റ ഭാര്യ ജെസി…
October 3, 2026
മാര് ആനിമൂട്ടില് അഞ്ച് സൗന്ദര്യങ്ങളില് ജീവിച്ച് സ്നേഹവിപ്ളവത്തിന് തുടക്കമിടുന്ന മെത്രാനാകണം: ആര്ച്ച്ബിഷപ്പ് വര്ഗീസ് ചക്കാലയ്ക്കല്
കോട്ടയം: പ്രാര്ഥന, ലാളിത്യം, ദാരിദ്ര്യം, ക്ഷമ, സ്നേഹം എന്നീ അഞ്ച് സൗന്ദര്യങ്ങള് ജീവിതത്തില് ഉള്ക്കൊണ്ട് സ്നേഹത്തിന്്റെ സംസ്കാരവും സ്നേഹത്തിന്്റെ നാഗരികതയും വളര്ത്തുന്ന മെത്രാനായി മാര്…
October 2, 2026
മാര് തോമസ് ആനിമൂട്ടില് കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി അഭിഷ്ക്തനായി
കോട്ടയം: കുടിയേറ്റ മണ്ണിന്്റെ പുത്രന് മാര് തോമസ് ആനിമൂട്ടില് കൊയ്ന തൂപതയുടെ മെത്രാനായും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായും അഭിഷിക്തനായി. ക്രിസ്തുരാജ കത്തീഡ്രലില് നടന്ന ഭക്തിനിര്ഭരമായ…
October 2, 2026












