കോതനല്ലൂര്‍: തൂവാനിസായില്‍ വെള്ളിയാഴ്ചകളില്‍ വിവിധ പ്രാര്‍ഥനാകൂട്ടായ്മകളും ആത്മീയ ശുശ്രൂഷകളും സംഘടിപ്പിക്കുന്നു. ആദ്യ വെള്ളിയാഴ്ച രാത്രി 7 മുതല്‍ 11 വരെ ജാഗരണ പ്രാര്‍ഥനയും, രണ്ടാം വെള്ളിയാഴ്ച രാത്ര 7 മുതല്‍ 8.30 വരെ മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.മൂന്നാം വെള്ളിയാഴ്ച കരിസ്മാറ്റിക് കമ്മീഷന്‍്റെയും തൂവാനിസാ ടീമിന്്റെയും നേതൃത്വത്തില്‍ കൂട്ടായ്മ വൈകുന്നേരം 6 മുതല്‍ 8 വരെ ഉണ്ടായിരിക്കും.നാലാം വെള്ളിയാഴ്ച ഏകദിന കണ്വന്ഷന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടക്കും. അഞ്ചാം വെള്ളിയാഴ്ച (ഉണ്ടെങ്കില്‍) രാത്രി 7 മുതല്‍ 8.30 വരെ മധ്യസ്ഥ പ്രാര്‍ഥനയും ക്രമീകരിച്ചിട്ടുണ്ട്.
തൂവാനിസായില്‍ നാലാം വെള്ളിയാഴ്ച ഏകദിന കണ്വന്ഷന്





