കോട്ടയം അതിരൂപതാ വൈദികനായ ഫാ. ബിനീഷ് മാങ്കോട്ടില്‍, ഇറ്റലിയിലെ ഫ്ലോറന്‍സിലുള്ള Facoltà Teologica dell’Italia Centrale-യില്‍ നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. തോട്ടറ ഇടവകാംഗങ്ങളായ മാങ്കോട്ടില്‍ ജോസ്-മേരി ദമ്പതികളുടെ മകനാണ്.