Editor
2355 posts
വിശ്വാസ പരിശീലന വാര്ഷികം
കള്ളാര് : കള്ളാര് സെന്റ് തോമസ് സണ്ഡേ സ്കൂളില് വിശ്വാസ പരിശീലന വാര്ഷികം നടത്തി. ഇടവക വികാരി ഫാദര് ജോബിന് പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയില് ചേര്ന്ന…
July 4, 2026
കത്തീഡ്രല് വോയിസ് പ്രസിദ്ധീകരിച്ചു
കോട്ടയം ക്രിസ്തുരാജ കത്തീഡ്രല് പാരിഷ് ബുള്ളറ്റിന് കത്തീഡ്രല് വോയിസ് പ്രസിദ്ധീകരിച്ചു ഇടവകയിലെ വാര്ത്തകളും പ്രവര്ത്തനങ്ങളും പങ്കുവെക്കുന്നതിനൊപ്പം, ദൈവം ഓരോരുത്തര്ക്കും നല്കിയിരിക്കുന്ന കഴിവുകളും ചിന്തകളും സൃഷ്ടിപരമായ…
July 4, 2026
ചരിത്രമുഹൂര്ത്തത്തിന് സാക്ഷ്യം വഹിച്ച് ന്യൂയോര്ക്ക്; ഡീക്കന് മോസസ് സ്റ്റീഫന് പുതുപ്പള്ളിമ്മ്യാലില് വൈദികനായി അഭിഷിക്തനായി
ന്യൂയോര്ക്ക്: കോട്ടയം അതിരൂപതയുടെ ചരിത്രത്തില് ആദ്യമായി നോര്ത്ത് അമേരിക്കന് മണ്ണില് വെച്ച് നടത്തപ്പെട്ട തിരുപ്പട്ട ശുശ്രൂഷകള്ക്കും നവപൂജാ അര്പ്പണത്തിനും ലോങ്ങ് ഐലന്ഡ് സെന്റ് സ്റ്റീഫന്സ്…
July 3, 2026
പുസ്തകങ്ങള് പ്രകാശനം ചെയ്തു
ഉഴവൂര് സെന്്റ് സ്റ്റീഫന്സ് കോളേജ് എഡ്യൂക്കേഷന് തീയേറ്ററില് നടന്ന മെറിറ്റ് ഡേ ചടങ്ങിനിടെ, ഫാ ബെന്നി തോമസ് എഡിറ്റ് ചെയ്ത, എം.ജി യൂണിവേഴ്സിറ്റി സിലബസ്…
July 2, 2026
കേര ബോധവത്ക്കരണ സെമിനാര്
ബൈസണ്വാലി: കെ.സി.സി ബൈസണ്വാലി യൂണിറ്റ് സ്പൈസസ് ബോര്ഡുമായി സഹകരിച്ച് കേര ബോധവത്കരണ സെമിനാര് സംഘടിപ്പിച്ചു. കേരള സര്ക്കാരിന്്റെ കര്ഷ ക്കായുള്ള കേര പദ്ധതിയെക്കുറിച്ചും, ഏലം…
July 2, 2026
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര് സംഘടിപ്പിച്ചു
കിടങ്ങൂര്: ലിറ്റില് ലൂര്ദ്ദ്സ് കോളജ് ഓഫ് നഴ്സിംഗിലെ ശ്രദ്ധ-നേര്ക്കൂട്ടം ക്ളബ്, എല്.എല്.എം. ആശുപത്രി, കേരള പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ‘ഓപ്പറേഷന് ടൂഫാന്: ദി നാര്ക്കോ…
July 2, 2026
കെ.സി.ബി.സി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്ശിച്ചു
കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്ച്ച് ബിഷപ്പ് വര്ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തില് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശനെ സന്ദര്ശിച്ചു. പുതിയ…
July 2, 2026
ഹരിത സുന്ദര ഭൂമി പദ്ധതി ഒരുക്കി ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് ‘ഹരിത സുന്ദര ഭൂമി’ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവര്ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘ പ്രവര്ത്തകരുടെ ഭവനങ്ങള് പച്ചക്കറി ഫലവൃക്ഷ…
July 2, 2026
ഏറ്റുമാനൂര്: മല്ലികത്തോട്ടത്തില് അന്നമ്മ കുര്യന്
സംസ്കാരം വെളളിയാഴ്ച (03.07.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക്
July 2, 2026
ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു
കാപ്പിസെറ്റ്:മലബാര് സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് മാസ്സിന്റെ പ്രവര്ത്തന മേഖലകളിലൊന്നായ കാപ്പിസെറ്റില് ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. കാപ്പിസെറ്റ് സെന്റ് മേരീസ് പള്ളിവികാരി. ഫാ. സ്റ്റീഫന്…
July 2, 2026












