സി .ബി .എസ് .ഇ പത്താം ക്ളാസ്സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ആന്‍ വര്‍ഷ സുനേഷ്

2026 സി .ബി .എസ് .ഇ പത്താം ക്ളാസ്സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (600/600) നേടിയ ആന്‍ വര്‍ഷ സുനേഷ്.രാജഗിരി ക്രിസ്തുജയന്തി പബ്ളിക്ക് സ്കൂളിലാണ് പഠിച്ചത്. കല്ലറ പുത്തന്‍പള്ളി ഇടവക അരീച്ചിറയില്‍ ഡോ. സുനേഷ് തമ്പി (ബിസിനസ്സ് ) യുടെയും കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ ബേബിന്‍ കോര (മാനേജര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ) യുടെയും മകളാണ്.

Previous Post

ചിക്കാഗോ സെന്‍്റ് മേരീസില്‍ ഇടവക ദിനം അവിസ്മരണീയമായി

Next Post

ബിഷപ്പ് ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐ അന്തരിച്ചു

Total
0
Share
error: Content is protected !!