മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ മിഷന്‍ റോമില്‍ വി കുര്‍ബാന അര്‍പ്പിച്ചു

റോമിലെ സാന്‍ പിയോ ക്യുന്തോ ദൈവാലയത്തില്‍  ( ക്‌നാനായ മിഷന്‍ റോം ) ജൂലൈ 19 ഞായറാഴ്ച മാര്‍ മാത്യു മൂലക്കാട്ട്  വി കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കി. വികാരി ഫാ ബിബിന്‍ ചക്കുങ്കല്‍, ഫാ ജിതിന്‍ വല്ലാര്‍കാട്ടില്‍, ഫാ ജോണ്‍സണ്‍ ചെത്തിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വി കുര്‍ബാനയ്ക്ക് ശേഷം സംഘടനാ ഭാരവാഹികളുടെയും വിശ്വാസ പരിശീലകരുടെയും സംയുകത മീറ്റിംഗ് നടത്തി. പരിപാടികള്‍ക്ക് പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ റോയി മരങ്ങാട്ടില്‍ തോമസുകുട്ടി പടിഞ്ഞാറേകുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ തട്ടിലിന് ഹൂസ്റ്റണ്‍ ക്‌നാനായ ദൈവാലയത്തില്‍ പ്രൗഢഗംഭീര സ്വീകരണം

Next Post

Archbishop Mar Mathew Moolakkatt Celebrates Holy Qurbana at Rome Knanaya Mission

Total
0
Share
error: Content is protected !!