സബ്ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ്

മൂവാറ്റുപുഴ സബ്ജില്ലാ കലോത്സവത്തില്‍ അഭിനയ ഗാനം മലയാളത്തില്‍ തേര്‍ഡ് എ ഗ്രേഡ് കരസ്ഥമാക്കിയ വാരപ്പെട്ടി സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയിലെ കണ്ടോത്ത് ലിഥിന്‍ -ക്രിസ്റ്റീന ദമ്പതികളുടെ മകള്‍ ലിസാ ആന്‍ ലിഥിന്‍ . പറമ്പഞ്ചേരി സെന്‍്റ് സ്റ്റീഫന്‍സ് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

Previous Post

പുതിയ നേതൃത്വവുമായി വിക്ടോറിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്

Total
0
Share
error: Content is protected !!