Editor
2355 posts
Esperanza 2K26 സംയുക്ത ഫൊറോന ക്യാമ്പ് അമനകരയില് നടത്തപ്പെട്ടു
കെ.സി.വൈ.എല് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില് ഉഴവൂര് കടുത്തുരുത്തി ഫൊറോനകളുടെ ആഭിമുഖ്യത്തില്അമനകര സെന്റ് സെബാസ്റ്റ്യന്സ് ക്നാനായ കത്തോലിക്കാ പള്ളിയില് *Esperanza 2K26* സംയുക്ത ഫൊറോന ക്യാമ്പ്…
July 14, 2026
രാജപുരം സെന്റ് പയസ് ടെന്ത് കോളേജിന് അഭിമാനനേട്ടം: 15 അധ്യാപകര് കണ്ണൂര് യൂണിവേഴ്സിറ്റി ബോര്ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്
രാജപുരം: അക്കാദമിക് രംഗത്ത് വീണ്ടുമൊരു സുവര്ണ്ണനേട്ടം കൈവരിച്ച് രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്. കണ്ണൂര് സര്വകലാശാല പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം…
July 14, 2026
KCC Western Ontario’s ‘Unarvu 2.0’ Youth Camp Concludes Successfully
London, Ontario: Unarvu 2.0, the three-day youth camp organized by KCC Western Ontario for the second consecutive year,…
July 13, 2026
KCC വെസ്റ്റേണ് ഒന്റാരിയോയുടെ ‘ഉണര്വ് 2.0’ യുവജന ക്യാമ്പ് ശ്രദ്ധേയമായി
ലണ്ടന്, ഒന്റാരിയോ: കാനഡയിലെ KCC വെസ്റ്റേണ് ഒന്റാരിയോയുടെ നേതൃത്വത്തില് തുടര്ച്ചയായി രണ്ടാം വര്ഷവും സംഘടിപ്പിച്ച മൂന്നുദിവസത്തെ യുവജന ക്യാമ്പായ ‘ഉണര്വ് 2.0’ വിജയകരമായി സമാപിച്ചു.…
July 13, 2026
പെരിക്കല്ലൂര് ഫൊറോന മിഷന് ലീഗിന്്റെയും തിരുബാലസഖ്യത്തിന്്റെയും പ്രവര്ത്തന ഉദ്ഘാടനം നടത്തപ്പെട്ടു
പെരിക്കല്ലൂര്: പെരിക്കല്ലൂര് ഫൊറോന മിഷന് ലീഗിന്്റെയും തിരുബാലസഖ്യത്തിന്്റെയും പ്രവര്ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. വിശുദ്ധ കുര്ബാനയോടും അതേ തുടര്ന്ന് പതാക ഉയര്ത്തല്, റാലി, ഇന്ട്രാക്ടീവ് സെക്ഷന്,…
July 13, 2026
പി.എസ്.സി യുടെ പ്രതിബദ്ധത പാര്ട്ടിയോടോ പബ്ലിക്കിനോടോ?
കേരളത്തില് സര്ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴില് അന്വേഷിക്കുന്നവരുടെ പ്രതീക്ഷ എന്നും സത്യസന്ധമായും സുതാര്യമായും അര്ഹരായവര്ക്കു നിയമനം നല്കുമെന്നു കരുതപ്പെടുന്ന പബ്ലിക് സര്വീസ് കമ്മീഷനിലായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന…
July 13, 2026











