കരിങ്കുന്നം: കണിയാലില്‍ K J തോമസ്

കരിങ്കുന്നം: K J തോമസ് (80) കണിയാലില്‍ നിര്യാതനായി.  ഭാര്യ കരിങ്കുന്നം കുമ്പളാനിക്കല്‍ സെലിന്‍ ( Retd. Teacher, St. Augustines HSS Karimkunnam). മക്കള്‍: Josin K Thomas ( Australia), Kavitha (USA), Sangeetha (Chavara CMI School, Thudanganad,Thodupuzha). ഭൗതിക ദേഹം തിങ്കളാഴ്ച (03-08-2026)രാവിലെ 9 മണി മുതല്‍ ഭവനത്തിലും തുടര്‍ന്ന് 11 മണി മുതല്‍ കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് പാരീഷ് ഹാളിലും പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ മൂന്നുമണിക്ക് ആരംഭിച്ച് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

 

Previous Post

Who Moved My Cheese? A Small Book with Lessons for a Lifetime

Next Post

കെ.സി.എസ്.എല്‍. സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ്

Total
0
Share
error: Content is protected !!