Editor
2538 posts
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി നതാഷ ആന്‍ സഖറിയ
ദോഹ: ഖത്തറിലെ ദോഹയിലുള്ള ഗ്രീന്‍വുഡ് ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ഥിനിയായ അഞ്ചര വയസ്സുകാരി നതാഷ ആന്‍ സഖറിയ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ (IBR Achiever)…
November 18, 2026
ചിക്കാഗോയില്‍ ക്‌നാനായ നൈറ്റ് 2026 സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയുടെ (KCS) ആഭിമുഖ്യത്തില്‍ നവംബര്‍ 14-ന് ലൈലിലെ ബെനഡിക്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ഗുഡ്വിന്‍ ബിസിനസ് സെന്ററില്‍ ക്‌നാനായ നൈറ്റ്…
November 18, 2026
Uzavoor Cineverse International Film Festival Inaugurated by Renowned Producer Listin Stephen
Uzavoor: The first international film festival, Uzavoor Cineverse, organized by the Department of English of St. Stephen’s College,…
November 18, 2026
ഉഴവൂര്‍ സിനിവേഴ്സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
ഉഴവൂര്‍: സെന്‍്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ളീഷ് വിഭാഗത്തിന്‍്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് അന്താരാഷ്ര്ട ഫിലിം ഫെസ്റ്റിവലായ ഉഴവൂര്‍ സിനിവേഴ്സ്സിനിമാ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉദ്ഘാടനം…
November 18, 2026
ക്യാന്‍ബറ ക്‌നാനായ വനിതാ ഫോറത്തിന് പുതിയ നേതൃത്വം; റോസമ്മ ജോസ് ചക്കലാപ്പറമ്പില്‍ പ്രസിഡന്റ്
ക്യാന്‍ബറ: ക്യാന്‍ബറ ക്‌നാനായ വനിതാ ഫോറത്തിന്റെ 2026-2028 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോസമ്മ ജോസ് ചക്കലാപ്പറമ്പില്‍ (കരിപ്പാടം സെന്റ് മേരീസ് ഇടവക) പ്രസിഡന്റായും…
November 17, 2026
ഉഴവൂര്‍ OLLHS ’92 ബാച്ചിന്റെ ‘സ്‌നേഹസ്പര്‍ശം’ കാരുണ്യപദ്ധതിക്ക് തുടക്കമായി
കോട്ടയം: ഉഴവൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഹൈസ്‌കൂളിലെ (OLLHS) 1992 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മ്മക്കൂട്ട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കാരുണ്യപദ്ധതിയായ…
November 17, 2026
തൂഫാന്‍ സന്ദേശ യാത്രയുമായി ലഡാക്കില്‍ ഉടനീളം സഞ്ചരിച്ച അധ്യാപകന് ആശംസകള്‍ അറിയിച്ച് ഇടുക്കി ജില്ലാ കളക്ടര്‍.
ഇടുക്കിയുടെ മലനിരകളില്‍ നിന്നും ലഡാക്കിലെ മഞ്ഞുമലകളുടെ താഴവാരരങ്ങളില്‍ താമസിക്കുന്ന കുട്ടികളോട് പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ചും, ലഹരിയില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും…
November 17, 2026
ബി.സി.എം. ട്രോഫി കൈമാറി
കോട്ടയം: കല്ലറയില്‍ നടക്കുന്ന ബി.സി.എം ടൂര്‍ണമെന്‍റിന്‍െറ ട്രോഫി കോട്ടയം അതിരൂപതയിലെ വിവിധ സ്കൂളുകളില്‍ ജോലി ചെയ്യുന്ന കായികാധ്യാപകര്‍ക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ്…
November 17, 2026
കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ കത്തീഡ്രലില്‍ ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 20, 21, 22 തീയതികളില്‍
കോട്ടയം: കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ക്രിസ്തുരാജന്റെ രാജത്വതിരുനാളും ദിവ്യകാരുണ്യ ആരാധനയും 2026 നവംബര്‍ 20, 21, 22 (വെള്ളി, ശനി,…
November 16, 2026











