Browsing Category

News India

56 posts

‘സ്വര്‍ഗ്ഗസ്മൃതി’ പ്രകാശനം

ബംഗളൂരു സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വര്‍ഗ്ഗസ്മൃതി’ പ്രകാശനം കോട്ടയം അതിരൂപതയുടെ വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിക്കുന്നു.…

കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം

ഏറ്റുമാനൂര്‍: കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടന്നു. സമ്മേളനത്തില്‍ ഫൊറോന പ്രസിഡന്‍്റ് മിനി…

മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികം ആചരിച്ചു

കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ഉദ്ഘാടകനും കോട്ടയം അതിരൂപതയുടെ മെത്രാനുമായിരുന്ന മാര്‍ തോമസ് തറയില്‍ പിതാവിന്റെ 51-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍…

കെ സി വൈ എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു

കണ്ണൂര്‍ : കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ…

ബിരുദ സമര്‍പ്പണവും മെറിറ്റ് ഡേയും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദ സമര്‍പ്പണവും മെറിറ്റ് ഡേയും ജലവിഭവ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.…

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്ദ്സ് കോളജ് ഓഫ് നഴ്സിംഗിലെ ശ്രദ്ധ-നേര്‍ക്കൂട്ടം ക്ളബ്, എല്‍.എല്‍.എം. ആശുപത്രി, കേരള പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ഓപ്പറേഷന്‍ ടൂഫാന്‍: ദി നാര്‍ക്കോ…

ആഘാതാനന്തര മാനസികസമ്മര്‍ദ്ദ വൈകല്യം (Post-Traumatic Stress Disorder – PTSD)

മനുഷ്യജീവിതത്തില്‍ ചില അനുഭവങ്ങള്‍ കാല ത്തിന്റെ ഒഴുക്കില്‍ മങ്ങി പ്പോകും. ചിലത് ഓര്‍മ്മകളുടെ ആല്‍ബത്തില്‍ സൂക്ഷിച്ചിരി ക്കുന്ന പഴയ ചിത്രങ്ങളെ പ്പോലെ ക്രമേണ നിറംകെട്ടു…

വിദ്യാരംഗം ഉദ്ഘാടനം

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയില്‍ ആധ്യക്ഷം വഹിച്ച…

തിരുബാലസഖ്യം- അപ്നാദേശ് അതിരൂപതാതല കളറിംഗ് മത്സരം

കോട്ടയം: കോട്ടയം അതിരൂപത തിരുബാലസഖ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ അപ്നാദേശിന്‍്റെ സഹകരണത്തോടെ അതിരൂപതാതല കളറിംഗ് മത്സരം ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ വെച്ച് നടത്തപ്പെട്ടു. അപ്നാദേശ് ചീഫ്…

‘മെമ്മറീസ് 95 -2000’ രണ്ടാമത് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു

ഉഴവുര്‍: ഉഴവുര്‍ സെന്റ് സ്റ്റീഫന്‍സ്‌കോളേജിലെ1995-2000 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുട്ടായ്മയുടെ മെമ്മറീസ് രണ്ടാമത്തെ സംഗമ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു.ഉഴവൂര്‍ കോളജില്‍ വച്ച് കൂടിയ ‘കിക്കോഫ്’…
error: Content is protected !!