ബംഗളൂരു സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വര്‍ഗ്ഗസ്മൃതി’ പ്രകാശനം കോട്ടയം അതിരൂപതയുടെ വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിക്കുന്നു. സിസ്റ്റര്‍ ടാനിയ, ജൂബിലി ജനറല്‍ കണ്‍വീനര്‍ ജോമി തെങ്ങനാട്ട്, സുവനീര്‍ കണ്‍വീനര്‍ സിറിയക് തോമസ് കടുതോടില്‍, ഫോറോന വികാരി ഫാ. ഷിനോജ് വെള്ളായിക്കല്‍, റോബി കിഴക്കേപറമ്പില്‍, സണ്ണി കുരുവിള പറമ്പേട്ട് എന്നിവര്‍ സമീപം



