Browsing Category

Latest News

622 posts

ദേശീയ ജൂനിയര്‍ റോവിംഗില്‍ സ്വര്‍ണ്ണം നേടി ലയ വിനോജ്

മാലക്കല്ല്: ഭോപ്പാലില്‍ നടന്ന ദേശീയ ജൂനിയര്‍ റോവിംഗ് മീറ്റില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി ലയ വിനോജ് ക്‌നാനായ സമുദായത്തിന് അഭിമാനമായി. 4 പേര്‍ തുഴയുന്ന…

പ്രൊഫ. കണ്ടോത്ത് അനുസ്മരണവും പ്രസംഗമത്സരവും നടത്തി

കോട്ടയം:- ബി.സി.എം. കോളേജില്‍ പ്രൊഫ കണ്ടോത്ത് അനുസ്മരണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി. യുടെ അദ്ധ്യക്ഷതയില്‍…

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ക്രിതുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബര്‍ 12 മുതല്‍ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നേതൃത്വം നല്‍കും.…

ജൂബിലി ക്വിസ് മത്സരം: ബിനുമോന്‍ ജോസഫ് & ഫാമിലി മുകളേല്‍, ഞീഴൂരിനും സി.ലിസ് മരിയ &സി.ബിന്‍സി ടീമിനും ഒന്നാംസ്ഥാനം

തെള്ളകം: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ കുടുംബങ്ങള്‍ക്കായും സന്യാസസമര്‍പ്പിത സമൂഹങ്ങള്‍ക്കായും ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു. 14 ഫൊറോനകളില്‍നിന്നുള്ള 14 കുടുംബങ്ങളും…

ബാംഗളൂരില്‍ യുവജനസംഗമം നടത്തി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്വര്‍ഗറാണി പള്ളിയുടെ രജത ജൂബിലിയുടെ ഭാഗമായി ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്കായി സംഗമം നടത്തപ്പെട്ടു. ബാംഗ്ലൂരില്‍ വിവിധഭാഗങ്ങളില്‍ അധിവസിക്കുന്ന യുവജനങ്ങളെ ഒന്നിച്ചുകൂട്ടി ശക്തിപ്പെടുത്തുക…

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നാല്പതുമണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടത്തപ്പെട്ട നാല്പതുമണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി സമാപിച്ചു. നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് ദിവ്യബലിയോട്…

ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പരി.അമലോത്ഭവ മാതാവിന്‍െറ തിരുനാള്‍

ഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പരി.അമലോത്ഭവ മാതാവിന്‍െറ തിരുനാള്‍ ഡിസംബര്‍ 5,6 തീയതികളില്‍ ആഘോഷിക്കും.

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം…

ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍

മടമ്പം : അര്‍ധ വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമാവുന്ന രീതിയില്‍ മാതൃകാ ചോദ്യങ്ങള്‍ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനം…
error: Content is protected !!