Browsing Category
Latest News
865 posts
ബി.എസ്.സി അപൈ്ളഡ് സൈക്കോളജിയില്‍ സീറ്റൊഴിവ്
കോട്ടയം : ബി.സി.എം കോളേജില്‍ പുതുതായി ആരംഭിച്ച ബി.എസ്.സി അപൈ്ളഡ് സൈക്കോളജി പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ട്വിന്നിംഗ് പ്രോഗ്രാം വഴി യു.കെ .…
July 10, 2026
ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ എക്സാമിനേഷനില്‍ (FMGE)) മികച്ച വിജയമ നേടി ഡോ. ടിനു ടോമി.
മാലക്കല്ല്: ജോര്‍ജിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ എക്സാമിനേഷന്‍ (FMGE)) പാസായ മാലക്കല്ല് ഇടവകാംഗം ഡോ.…
July 10, 2026
സി.ജസ്റ്റിന മാത്യു സി.എസ്. ജെ യ്ക്ക് എന്‍ക്യാപ്പ് ലെവല്‍ 6 അംഗീകാരം
ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്‍്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സി.ജസ്റ്റിന മാത്യു സി.എസ്. ജെ സേവന മികവിന്‍്റെ…
July 9, 2026
‘ബീംസ് ഡേ 2026’ ആഗസ്റ്റ് എട്ടിന്
ബി.സി.എം (Autonomous) കോളേജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമായ ‘ബീംസ് ഡേ 2026’ (BEAMS DAY 2026), ആഗസ്റ്റ് 8-ാം തീയതി രാവിലെ 10 മുതല്‍ കോളേജില്‍…
July 9, 2026
ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കരിങ്കുന്നം :സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു വിദ്യാര്‍ഥികള്‍ക്ക് സന്ദേശം…
July 8, 2026
ചിക്കാഗോ സെന്റ് മേരീസില്‍ ഇടവകദിനം: കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് മുഖ്യാതിഥി
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ…
July 8, 2026
സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലന പരിപാടിയും…
July 8, 2026
ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം വര്‍ഷ ജില്ലാതല പ്രവേശനോത്സവം ‘ വരവേല്‍പ്പ്-2026 ‘ സെന്റ് ആന്‍സ് എച്ച് എസ് എസ് -ല്‍ സംഘടിപ്പിച്ചു
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല പ്ലസ് വണ്‍ പ്രവേശനോത്സവം ‘വരവേല്‍പ്പ് 2026’ സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച്…
July 6, 2026
വിന്‍സെന്‍്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി വാര്‍ഷികം
ഏറ്റുമാനൂര്‍ : സൊസൈറ്റി ഓഫ് സെന്‍്റ് വിന്‍സെന്‍്റ് ഡി പോള്‍, കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്‍്റെ 73-ാം വാര്‍ഷിക സമ്മേളനം ഏറ്റുമാനൂര്‍ സെന്‍്റ് ജോസഫ് പാരിഷ്…
July 6, 2026
നവജീവന്‍െറ കൂട്ടായ്മയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് 300 കിടക്കകള്‍ നല്‍കി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആശ്വാസവുമായി നവജീവന്‍ ട്രസ്റ്റ്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ തറയില്‍ കിടക്കാന്‍ അനു വദിക്കരുതെന്നും…
July 6, 2026











