പിറവം: പൂജ രാജാക്കളുടെ പള്ളിയില്‍ സ്നേഹത്തണലിന്‍്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സ്നേഹത്തണലിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വികാരി ഫാ. സിറിയക് മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു.