കളര്‍ ഓണം 2026

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച കളര്‍ ഓണം 2026 ഓണാഘോഷ പരിപാടി ഡോ. അനൂപ് രാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി. സുനിത എസ്.വി.എം., ജോയിന്റ് ഡയറക്ടര്‍ സി. അനിജ എസ്.വി.എം., സി.എം.ഒ ഡോ. സി. ലത എസ്.വി.എം., ഹോസ്പിറ്റല്‍ ചാപ്ലൈന്‍ ഫാ. ജോസ് കടവില്‍ചിറയില്‍ എന്നിവര്‍ സമീപം.

 

Previous Post

സംക്രാന്തി: മമ്പള്ളില്‍ ഡോ. എം. പി. തോമസ്

Next Post

ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍

Total
0
Share
error: Content is protected !!