കാന്‍ബറ ക്‌നാനായ മിഷനില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു

കാന്‍ബറ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ സര്‍വവിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മതബോധന വിദ്യാര്‍ഥികളില്‍ 65 ഓളം പേര്‍ വിവിധ വിശുദ്ധരുടെ വേഷം ധരിച്ച് പങ്കെടുത്തു. വിശുദ്ധരുടെ ജീവിതമാതൃകകള്‍ പരിചയപ്പെടുത്തുന്നതിനും വിശ്വാസജീവിതത്തില്‍ അവരെ മാതൃകയാക്കുന്നതിനും ആഘോഷം സഹായകമായി.

 

Previous Post

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!