Browsing Category

Latest News

921 posts

പരിശുദ്ധ കന്യകാമറിയത്തിന്റെ ശൂനായാ-സ്വര്‍ഗ്ഗാരോപണം എന്റെ നിത്യതയ്ക്കുള്ള ഉറപ്പും പ്രതീക്ഷയും

പരിശുദ്ധ കത്തോലിക്കാ സഭ അവസാനമായി പ്രഖ്യാപിച്ച വിശ്വാസസത്യമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം. ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയുമായ പരിശുദ്ധ കന്യകാമറിയം അവളുടെ ജീവിതാന്ത്യത്തില്‍ ആത്മശരീരങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക്…

തൂവാനീസാ ധ്യാനകേന്ദ്രത്തില്‍ 101 മണിക്കൂര്‍ ആരാധനയും അഖണ്ഡ ജപമാലയും ആരംഭിച്ചു

കോതനല്ലൂര്‍ : പരി. കന്യക മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോടാനുബന്ധിച്ചു 101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ ആരംഭിച്ചു. ഈ ദിവസങ്ങളില്‍…

ഉറക്കം തെറ്റുമ്പോള്‍ ജീവിതവും താളംതെറ്റുന്നു

ആമുഖം ”ഡോക്ടര്‍, എനിക്ക് ഉറങ്ങണം… പക്ഷേ കിടക്കു മ്പോഴാണ് മനസ്സ് കൂടുതല്‍ ഉണരുന്നത്.” ഒരു സൈക്യാ ട്രിസ്റ്റ് എന്ന നിലയില്‍ എന്റെ ക്ലിനിക്കില്‍ ഏറ്റവും…

തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ 101 മണിക്കൂര്‍ ദിവ്യകാരുണ്യാരാധനയും ജപമാലയും ആഗസ്റ്റ് 12 മുതല്‍

കോതനല്ലൂര്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ 101 മണിക്കൂര്‍ ദിവ്യകാരുണ്യാരാധനയും ജപമാലയും സംഘടിപ്പിക്കുന്നു. ആഗസ്റ്റ്…

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് ഗ്രൗണ്ട് ബ്രേക്കിംഗ്

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കർമ്മം ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 8:45-ന്…

സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു

പയസ്മൗണ്ട് ഇടവകയിലെ വിശ്വാസപരിശീലന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ തയ്യാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി ഇടവക വികാരി…

മങ്ങാത്ത കാഴ്ച പദ്ധതി നടപ്പിലാക്കി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന സെന്റ്. ജോണ്‍സ് ഹോസ്പിറ്റലുമായി സഹകരിച്ച് തിടയന്‍പാട് മരിയ…

ബി.സി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തപ്പെട്ടു

കോട്ടയം: ബി.സി.എം. കോളേജ് ഓട്ടോണമസിന്റെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ബീംസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ബീംസ് ഡേ 2026’ പൂര്‍വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.…

കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷനില്‍ കെ.സി.ഡബ്ള്യു.എഫ്.എന്‍.എ.യുടെ “ക്നാനായ രാജകീയ കിരീടമത്സരം’ ആവേശമായി

ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്ലോറിഡ: 16-ാമത് കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍്റെ രണ്ടാം ദിനത്തില്‍ കെ.സി.സി.എന്‍.എ. വനിതാ വേദി അവതരിപ്പിച്ച “ക്നാനായ രാജകീയ കിരീടമത്സരം’ നിറഞ്ഞ സദസ്സിന്‍്റെ കൈയടി…

പടമുഖം മേഖല ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം

പടമുഖം: ചെറുപുഷ്പ മിഷന്‍ ലീഗ് പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടന്നു. പടമുഖം മേഖലാ പ്രസിഡന്റ് ബെര്‍ട്ടിന്‍ ബേബി പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ മേഖലാ ഡയറക്ടര്‍…
error: Content is protected !!