‘NEWS INDIA’

അന്താരാഷ്‌ട്ര റഫറന്‍സ്‌ ഗ്രന്ഥത്തില്‍ ക്‌നാനായ സമുദായ ചരിത്രവും

അന്താരാഷ്‌ട്ര റഫറന്‍സ്‌ ഗ്രന്ഥത്തില്‍ ക്‌നാനായ സമുദായ ചരിത്രവും

കോട്ടയം: ലോകത്തിനു മുന്നില്‍ കേരളത്തെ സമഗ്രമായി അനാവരണം ചെയ്യുന്ന അന്താരാഷ്‌ട്ര പുസ്‌തകത്തില്‍ ക്‌നാനായ സമുദായ ചരിത്രവും, പാരമ്പര്യങ്ങളും വിശദമാക്കുന്ന അധ്യായവും. ന്യൂ ജേഴ്‌സി ആസ്ഥാനമായുളള ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ അക്കാഡമിക്‌ കൊളാബറേഷന്‍.എസ്‌.എ.സി) പ്രസിദ്ധീകരിക്കുന്ന `ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റഡീസ്‌’

February 4th, 2012 1:25 pm  

വയോജനങ്ങള്‍ക്കായി സംസ്ഥാനതല പരിശീലനം ആരംഭിച്ചു

വയോജനങ്ങള്‍ക്കായി സംസ്ഥാനതല പരിശീലനം ആരംഭിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി ഹെല്‍പ്പേജ്‌ ഇന്ത്യയുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന വയോജനക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ സന്നദ്ധസംഘടനകളില്‍നിന്നുള്ള വയോജന സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദുരന്തനിവാരണ

February 4th, 2012 10:52 am  

തൂവാനീസ പള്ളിയില്‍ തിരുനാള്‍ കൊടിയേറി

കോതനല്ലൂര്‍: കോതനല്ലൂര്‍ സെന്റ്‌ മേരീസ്‌ (തൂവാനിസാ) പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളിന്‌ ഫാ. അബ്രഹാം തകിടിയില്‍ കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്ന്‌ തൂവാനിസാ പ്രാര്‍ത്ഥനാലയത്തിലേക്ക്‌ ജപമാല പ്രദക്ഷിണം നടത്തി. രാത്രി ജാഗരണ പ്രാര്‍ത്ഥന. ശനിയാഴ്‌ച വൈകുന്നേരം 5.30-ന്‌ ഫാ. ജെയിംസ്‌

February 3rd, 2012 5:40 pm  

കല്ലറ ഹൈസ്‌കൂളിലെ മോഡല്‍ പാര്‍ലമെന്റ്‌ സംസ്ഥാനതലത്തില്‍

കല്ലറ ഹൈസ്‌കൂളിലെ മോഡല്‍ പാര്‍ലമെന്റ്‌ സംസ്ഥാനതലത്തില്‍

കോട്ടയം: പാര്‍ലമെന്റ്‌ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിനും രാജ്യപുരോഗതിക്കു കഴിവും ദീര്‍ഘവീക്ഷണവുമുള്ള യുവജനങ്ങളെ വാര്‍ത്തെടുക്കുന്നതിനുമായി സ്‌കൂളുകളില്‍ നടന്നുവന്ന മോഡല്‍ പാര്‍ലമെന്റിന്റെ സംസ്ഥാനതല വിജയിയെ

February 3rd, 2012 5:35 pm  

രാജപുരം ഫൊറോന പള്ളിയില്‍ കുടിയേറ്റ തിരുനാള്‍ കൊടിയേറി

രാജപുരം ഫൊറോന പള്ളിയില്‍ കുടിയേറ്റ തിരുനാള്‍ കൊടിയേറി

രാജപുരം: തിരുക്കുടുംബ ദേവാലയത്തില്‍ കുടിയേറ്റ തിരുനാളിനു തുടക്കമായി. ഇടവക വൈദികരുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ.ജോസഫ്‌ ഈഴാറാത്ത്‌ മുഖ്യകാര്‍മികനായിരുന്നു. കൂടാരയോഗ, മതബോധന, ഭക്തസംഘടനകളുടെ വാര്‍ഷികവും നടത്തി. ശനിയാഴ്‌ച രാവിലെ ഏഴിനു നടക്കുന്ന ദിവ്യബലിയില്‍

February 3rd, 2012 5:26 pm  

ജില്‍മോന്‍ മഠത്തില്‍ എ.കെ.സി.സി വൈസ്‌ പ്രസിഡന്റ്‌

ജില്‍മോന്‍ മഠത്തില്‍ എ.കെ.സി.സി വൈസ്‌ പ്രസിഡന്റ്‌

കോട്ടയം: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റായി ജില്‍മോന്‍ മഠത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. എ.കെ.സി.സി. ഓഫീസില്‍ ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തെരഞ്ഞെടുപ്പു നടന്നത്‌. കോട്ടയം അതിരൂപതയില്‍നിന്നുള്ള

February 3rd, 2012 5:05 pm  

സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പും പ്രതിഭാസംഗമവും

സെന്റ്‌ ആന്‍സ്‌ സ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പും പ്രതിഭാസംഗമവും

കോട്ടയം: കോട്ടയം സെന്റ്‌ ആന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 91-ാമത്‌ വാര്‍ഷികവും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന നാല്‌ അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും, പ്രതിഭാ സംഗമവും സംയുക്തമായി നടത്തി. ബി.സി.എം. കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപതാ കോര്‍പറേറ്റ്‌ സെക്രട്ടറി റവ.ഡോ. തോമസ്‌

February 3rd, 2012 10:47 am  

കൈപ്പുഴ: കളപ്പുര കുന്നുംപുറത്ത്‌ മേരിക്കുട്ടി

കൈപ്പുഴ:കളപ്പുര കുന്നുംപുറത്ത്‌ കെ.എല്‍. ജോയിയുടെ ഭാര്യ മേരിക്കുട്ടി (59) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച (03/02/12) രാവിലെ പത്തിന്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍. കിടങ്ങൂര്‍ സൗത്ത്‌ പള്ളിയേമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ലിസമ്മ (കെ.എസ്‌.എ), അനിമോള്‍, ദീപ. മരുമക്കള്‍: ജോണിച്ചന്‍ കാരിക്കല്‍

February 3rd, 2012 10:39 am  

മടമ്പം കോളജിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സെമിനാര്‍ തുടങ്ങി

മടമ്പം കോളജിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സെമിനാര്‍ തുടങ്ങി

കണ്ണൂര്‍: ക്രിയാത്മകമായ ആശയങ്ങള്‍ക്ക്‌ വൈവിധ്യപൂര്‍ണമായ ചിന്തകള്‍ ആവശ്യമാണ്‌ എന്ന്‌ എന്‍. സി. ആര്‍. റ്റിയിലെ കരിക്കുലം ഗ്രൂപ്പിന്റെ മുന്‍ തലവനായ ഡോ. എം. എ. ഖാദര്‍. മടമ്പം പി.കെ.എം. കോളേജ്‌ ഓഫ്‌ എജ്യൂക്കേഷന്റെ

February 2nd, 2012 5:11 pm  

നീണ്ടൂര്‍: പുളിക്കക്കുഴിയില്‍ മാണി തോമസ്‌

നീണ്ടൂര്‍: പുളിക്കക്കുഴിയില്‍ മാണി തോമസ്‌

നീണ്ടൂര്‍: പുളിക്കക്കുഴിയില്‍ മാണി തോമസ്‌ (75) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച ( 03/02/12) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി കൈപ്പുഴ മീനടത്തുപറമ്പില്‍ കുടുംബാംഗം. മക്കള്‍: എല്‍സമ്മ, തോമസ്‌, മേഴ്‌സി, സാജു, ജെസി, ലൗസി. മരുമക്കള്‍: മാത്യു മണിയിലപറമ്പില്‍

February 2nd, 2012 1:45 pm  

ജസ്‌വിന്‍ ബേബി അതിരൂപതയിലെ പ്രതിഭ

ജസ്‌വിന്‍ ബേബി അതിരൂപതയിലെ പ്രതിഭ

കോട്ടയം: സീറോ മലബാര്‍ വേദപാഠ കമ്മീഷന്‍ പ്ലസ്‌ടൂ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാക്കനാട്ട്‌ സംഘടിപ്പിച്ച വിശ്വാസ പരിശീലന പ്രതിഭാ സംഗമത്തില്‍ ഫൈനലിസ്റ്റാവുകയും കോട്ടയം അതിരൂപതയിലെ പ്രതിഭയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജസ്‌വിന്‍ ബേബി പള്ളിപ്പുറത്ത്‌. പെരിക്കല്ലൂര്‍

February 1st, 2012 3:14 pm  

എസ്‌.എച്ച്‌.മൗണ്ട്‌ സ്‌കൂളില്‍ മെറിറ്റ്‌ സ്‌കോളര്‍ഷിപ്‌ ഏര്‍പ്പെടുത്തി

കോട്ടയം: എസ്‌.എച്ച്‌ മൗണ്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഒരു ലക്ഷം രൂപയുടെ മെറിറ്റ്‌ സ്‌കോളര്‍ഷിപ്‌ ഏര്‍പ്പെടുത്തി. ഈ തുകയുടെ പലിശ ഉപയോഗിച്ച്‌ ഓരോ വര്‍ഷവും ഒരു ക്ലാസ്സിലെ ഒരു കുട്ടിക്കുവീതം സ്‌കോളര്‍ഷിപ്‌ നല്‍കുന്നതാണ്‌. ഉഴവൂര്‍

February 1st, 2012 3:09 pm  

മികച്ച നടനായി തെരഞ്ഞെടുപ്പെട്ടു

മികച്ച നടനായി തെരഞ്ഞെടുപ്പെട്ടു

കോട്ടയം: ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിലെ ജ്യോതിഷ്‌ ലൂക്കോസ്‌ മുണ്ടയ്‌ക്കല്‍. കൈപ്പുഴ ഇടവക മുണ്ടയ്‌ക്കല്‍ ലൂക്കോസ്‌-ജെസ്സി ദമ്പതികളുടെ മകനായ ജ്യോതിഷിന്‌

February 1st, 2012 2:23 pm  

സോജന്‍ സംസ്ഥാന സ്‌കൂള്‍ ടീം പരിശീലകന്‍

സോജന്‍ സംസ്ഥാന സ്‌കൂള്‍ ടീം പരിശീലകന്‍

കോട്ടയം: മദ്ധ്യപ്രദേശില്‍ വച്ച്‌ നടന്ന അഖിലേന്ത്യാ തയ്‌ക്ക്വോണ്ടോ മത്സരത്തില്‍ പങ്കെടുത്ത കേരളാ സ്‌കൂള്‍സ്‌ തയ്‌ക്ക്വോണ്ടോ ടീമിന്റെ പരിശീലകന്‍ കെ.സി. സോജന്‍. കോട്ടയം ജില്ല തയ്‌ക്ക്വോണ്ടോ അസോസിയേഷന്‍ സെക്രട്ടറിയും കരിങ്കുന്നം സെന്റ്‌ അഗസ്റ്റ്യന്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

February 1st, 2012 2:17 pm  

മാലക്കല്ല്‌: മാവേലില്‍ ജോണ്‍

മാലക്കല്ല്‌: മാവേലില്‍ ജോണ്‍ (54) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച (02/02/12) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മാലക്കല്ല്‌ ലൂര്‍ദ്‌ മാതാ പള്ളിയല്‍. ഭാര്യ: പയ്യാവൂര്‍ ആത്മതടത്തില്‍ കുടുംബാംഗം വല്‍സ (ഇറ്റലി). മക്കള്‍: ജോബിന്‍ (മംഗലാപുരം), ജെറിന്‍, മെറിന്‍ (ഇരുവരും ഇറ്റലി), ജെഫിന്‍ (ഭോപ്പാല്‍, സാഗര്‍ സെമിനാരി

February 1st, 2012 1:07 pm  
Previous News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4