Month: January 2024

148 posts

സി.ബി.സി.ഐ ജനറല്‍ ബോഡി ആരംഭിച്ചു

ബാംഗ്ളൂര്‍: കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ 36ാം മത് ജനറല്‍ ബോഡി ബാംഗ്ളൂര്‍ സെന്‍റ് ജോണ്‍സ് കോളജില്‍ ആരംഭിച്ചു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍.

കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംങ്ങും ഗവണ്‍മെന്റ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷനും സംയുക്തമായി കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങ്ങിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി…

വിശ്വാസ പ്രഘോഷണത്തിന്‍െറ നേര്‍സാക്ഷ്യമായി പുറത്തുനമസ്ക്കാരം

കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ പരമ്പരാഗതമായി നടന്നു വരാറുള്ള പുറത്ത് നമസ്‌കാരം ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായി ആചരിച്ചു.…

സംസ്ഥാനതല ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് രാജപുരം കോളേജില്‍

രാജപുരം സെന്റ് പയസ് X കോളേജില്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് ഫെബ്രുവരി ഒന്നാം തീയതി ആരംഭിക്കും. കോളേജ് പ്രൊ മാനേജര്‍…

തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെങ്ങുകയറ്റ…

ദൈവദാസന്‍ മാര്‍. മാത്യു മാക്കില്‍ പിതാവിന്റെ ചരമവാര്‍ഷികാചരണം

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദൈവാലയത്തില്‍ ദൈവദാസന്‍ മാര്‍.മാത്യു മാക്കില്‍ പിതാവിന്റെ 110- o ചരമ വാര്‍ഷികം ആചരിച്ചു. അനുസ്മരണശുശ്രൂഷകള്‍ക്കും…

ഗ്രാമീണ വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചെറകിടസംരംഭകത്വ വികസന ബാങ്കുമായി സഹകരിച്ച് മലബാറിലെ 6-ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയസംഘം അംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിച്ച് ജീവിത നിലവാരം…

തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയം വെഞ്ചരിച്ചു

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ അജപാലന കേന്ദ്രമായ ചെറുതോണി തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത…
error: Content is protected !!