പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മാറിയിടം: മാറിയിടം തിരുഹൃദയ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ ജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ വികാരി ഫാ. സിറിയക് മറ്റത്തില്‍ പ്രകാശനം ചെയ്തു. ലോഗോ ഡിസൈന്‍ ചെയ്ത ഇടവകാംഗം  ബിനോയ് എടൂര്‍, അതിരൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, പാസ്റ്ററല്‍ കോ-ഓഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, ഇടവകയില്‍ നിന്നുള്ള വൈദികരായ  ഫാ. ജിബിന്‍ കീച്ചേരില്‍ OSB,  ഫാ. ടെസ് വിന്‍ വെളിയംകുളത്തേല്‍, ഇടവക വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍, പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുജി പുല്ലുകാട്ട് തുടങ്ങിയവര്‍ സമീപം.

Previous Post

The Pre marriage course was conducted under the leadership of UK Knanaya  Catholic Missions.

Next Post

കാരുണ്യ നിധി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!