ചൈതന്യയില്‍ ദൈവവിളി ക്യാമ്പ് ആരംഭിച്ചു

കോട്ടയം: അതിരൂപതാ ദൈവദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള രണ്ടാം ദൈവവിളിക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ക്യാമ്പ് അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു.
ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍, വൊക്കേഷന്‍ പ്രമോട്ടര്‍മാരായ സി. ഐറിന്‍ SJC, സി. ജോയ്‌സി Caritas, സി. തെരേസ SVM, സി. സ്റ്റെല്ല മരിയ LDSJG എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി മേഖലകളിലെ വിവിധ ഇടവകകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.

Previous Post

ശ്രീപുരത്ത് ദൈവവിളി ക്യാമ്പ് സമാരംഭിച്ചു

Next Post

ക്നാനായ റീജിയണല്‍ പുരാതനപ്പാട്ട് മത്സര വിജയികള്‍

Total
0
Share
error: Content is protected !!