ലോക കാലാവസ്ഥാ ദിനാചരണം സംഘടിപ്പിച്ചു

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ലോക കാലാവസ്ഥാ ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയില്‍, അനധ്യാപക ഉദ്യോഗസ്ഥന്‍ ജോമി ജോസഫ് സീസണല്‍ ഫ്രൂട്ട് ആയ തണ്ണിമത്തന്‍ മുറിച്ചുകൊണ്ട് നിര്‍വഹിച്ചു.സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Previous Post

ജലദിനാചരണം സംഘടിപ്പിച്ചു

Next Post

വയോജന സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!